സിപി രാമസ്വാമി അയ്യർ+ഉദയം പേരൂർ സുന്നഹദോസ്+കൂനൻ കുരിശു പ്രതിഞ്ജ+ സമത്വസമാജം

1 / 18

കേരളത്തിൽ ക്രിസ്ത്യാനി സഭയെ  ഏതു രാജ്യവുമായി വിധേയത്തമുണ്ടാക്കാൻ വേണ്ടിയാണ് ഉദയം പേരൂർ സുന്നഹദോസ് സമ്മേളനം നടത്തിയത് ?

2 / 18

കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനം ?

3 / 18

മാർത്തോമ -1 എന്നറിയപ്പെട്ടിരുന്നത് ?

4 / 18

സമത്വ സമാജം സ്ഥാപിക്ക പെട്ട സ്ഥലം ?

5 / 18

സമത്വ സമാജം സ്ഥാപിച്ചത് ആരാണ് ?

6 / 18

മനുഷ്യരെല്ലാം സമന്മാർ ആണെന്നു ബോധം സൃഷ്ടിക്കാൻ ഉണ്ടാക്കിയ പ്രസ്ഥാനം ?

7 / 18

കൂനൻ കുരിശു പ്രതിജ്ഞയ്ക്ക് കാരണമായതു ആരുടെ മരണത്തിന്റെ പ്രചാരണം മൂലമാണ് ?

8 / 18

കൂനൻ കുരിശു പ്രതിഞ്യ്ക്കു ശേഷം സുറിയാനികൾ മെത്രാപോലിത്ത ആയി പ്രഖയ്‌പിച്ച വ്യക്തി?

 

9 / 18

തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ?

10 / 18

കൂനൻ കുരിശു പ്രതിജ്ഞ നടത്തിയ വർഷം

11 / 18

മതരംഗത്ത് പോര്ടുഗീസുകാരുടെ പരാജയത്തിനിടയ്ക് കാരണമായ സംഭവം ?

12 / 18

C P രാമസ്വാമി നടത്തിയ പ്രഖ്യാപനം ?

13 / 18

മൂന്ന് സർവകലാശാലയുടെ വൈസ് ചാൻസലർ പദവി വഹിച്ച തിരുവിതാംകൂർ ദിവാൻ ?

14 / 18

ക്ഷേത്ര പ്രവേശന വിളംബരം നടത്താൻ ചിത്തിര തിരുനാളിനെ പ്രേരിപ്പിച്ച വ്യക്തി ?

15 / 18

ഉദയം പേരൂർ സുന്നഹദോസിന്റെ അധ്യക്ഷൻ ആരായിരുന്നു ?

16 / 18

ഉദയം പേരൂർ സുന്നഹദോസിൽ എത്ര പേരാണ് പങ്കെടുത്തത് ?

17 / 18

C P രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായ വർഷം ?

18 / 18

ഏതു രാജാവിന്റെ പ്രമുഖ ദിവാനായിരുന്ന C P രാമസ്വാമി അയ്യർ ?

Your score is

The average score is 80%

0%

Scroll to Top