മലബാർ ജില്ലാ കോൺഗ്രസ്

*മലബാറിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ ശക്തമായ കാലഘട്ടം-

ഒന്നാം ലോക മഹായുദ്ധ കാലഘട്ടം

*ഒന്നാം ലോക മഹാ യുദ്ധ കാല ഘട്ടത്തിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് മലബാറിൽ നേതൃത്വം നൽകിയവർ

കെ.പി. കേശവമേനോൻ, കെ.പി. രാമൻ മേനോൻ, മുഹമ്മദ് അബ്ദുറഹ്‍മാൻ സാഹിബ് , കെ ,മാധവൻ നായർ, ഇ. മൊയ്തു മൗലവി, എം.പി. നാരായണ മേനോൻ

*ഭരണ പരിഷ് കരണം, കുടിയാൻ പ്രശ്നം, ഖിലാഫത്ത് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത രാഷ്ട്രീയ സമ്മേളനം

1920-ൽ മഞ്ചേരിയിൽ നടന്ന മലബാർ രാഷ്ട്രീയ സമ്മേളനം (5-ാം മലബാർ ജില്ലാ സമ്മേളനം)

*അഞ്ചാം മലബാർ ജില്ലാസമ്മേളനത്തിന്റെ വേദി യിൽ നിന്നും ഇറങ്ങിപ്പോയത്

ആനിബസന്തും അനുയായികളും

* കേരളത്തിലെ സൂററ്റ് എന്നറിയപ്പെടുന്നത്

മഞ്ചേരിയിൽ നടന്ന അഞ്ചാം കോൺഗ്രസ്സ് ജില്ലാസമ്മേളനം

വർഷം സ്ഥലം അധ്യക്ഷൻ
11916 പാലക്കാട് ആനി ബസന്ത്
21917കോഴിക്കോട് C P രാമസ്വാമി അയ്യർ
31918തലശ്ശേരി ആസാദ് അലിഖാൻ ബഹദൂർ
41919വടകര കെ പി രാമൻ
51920മഞ്ചേരി കസ്തൂരി രംഗ അയ്യർ

*ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് എത്തിയവർ

ഗാന്ധിജി, ഷൗക്കത്തലി (1920)

* ഖിലാഫത്ത് കമ്മിറ്റിയുടെ പ്രസിഡണ്ട്

കട്ടിലശ്ശേരി മുഹമ്മദ് മൗലവി

*ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറി

മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്

മലബാർ കലാപം

*1836 മുതൽ ചെറുതും വലുതുമായ ഒട്ടനവധി മാപ്പിള കലാപങ്ങൾ മലബാറിൽ പൊട്ടിപ്പുറ പ്പെട്ടിരുന്നു.

*തുടർച്ചയായ ഈ കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ച കമ്മീഷൻ

ലോഗൻ കമ്മീഷൻ

*മലബാറിലെ മാപ്പിളലഹളകളുടെ അടിസ്ഥാന കാരണം ജന്മിത്വവുമായി ബന്ധപ്പെട്ട കാർഷിക പ്രശ്നങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ മലബാർ കള കർ

വില്യം ലോഗൻ

* മലബാർ മാന്വൽ എന്ന ഗ്രന്ഥം എഴുതിയത്

വില്യം ലോഗൻ

* മാപ്പിള കലാപങ്ങളുമായി ബന്ധപ്പെട്ട് വധിക്ക പ്പെട്ട മലബാർ കളക്ടർ

എച്ച്.വി. കൊനോലി (1855)

* മാപ്പിള ലഹളകളുടെ തുടർച്ചയായി 1921-ൽ നടന്ന കലാപം –

മലബാർ കലാപം

*ഖിലാഫത്ത് പ്രസ്ഥാനം മലബാറിൽ ശക്തിപ്പെട്ടതോടെ മലബാറിൽ ബ്രിട്ടീഷുകാർക്കെതിരെ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഉണ്ടായി.

മലബാറിലെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി യത് –

*മലബാറിലെ കർഷകരായ മാപ്പിളമാർ

* മലബാർ ലഹളയുടെ കേന്ദ്രം

തിരൂരങ്ങാടി

* മലബാർ കലാപത്തിലെ പ്രധാന നേതാക്കൾ

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കുമരൻ പുത്തൂർ സീതികോയതങ്ങൾ, അലി മുസലിയാർ

* മലബാർ ലഹളയെ തുടർന്ന് അധികാരത്തിൽ വന്ന താത്കാലിക ഗവൺമെന്റിന് നേതൃത്വം നൽകിയത് –

അലി മുസലിയാർ

*മലബാറിലെ പോരാട്ടങ്ങൾ നടന്നത്

ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകൾ

1921 – ലെ മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന പ്രധാന സംഭവം –

പൂക്കോട്ടൂർ യുദ്ധം

* പൂക്കോട്ടൂർ യുദ്ധത്തിനു കാരണം

പൂക്കോട്ടൂരിലെ ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറിയായ വടക്കേ വീട്ടിൽ മുഹമ്മദിനെ മോഷണകുറ്റം ചുമത്തി ബ്രിട്ടീഷ് പോലീസ് അറസ്റ്റു ചെയ്യാൻ ശ്രമിച്ചത്

*മലബാർ കലാപത്തിൽ കൊല്ലപ്പെട്ട പോലീസ് മേധാവി –

ഹിച്ച്കോക്ക്

*മലപ്പുറം ജില്ലയിലെ താനൂർ കടപ്പുറത്തു നിന്നും ബ്രിട്ടീഷുകാർ അറസ്റ്റു ചെയ്ത് പിന്നീട് വധശിക്ഷ നൽകിയ ഇന്ത്യൻ നാഷണൽ ആർമിയുടെ ഭടൻ

വക്കം അബ്ദുൾ ഖാദർ

*ഹിച്ച്കോക്കിന്റെ സ്മരണയ്ക്കായി ബ്രിട്ടീഷ് ഗവൺമെന്റ് നിർമ്മിച്ച സ്മാരകം പൊളിച്ചു മാറ്റ ണമെന്ന് ആവശ്യപ്പെട്ട് കവിത എഴുതിയത്

കമ്പളത്ത് ഗോവിന്ദൻ നായർ

*1921 ലെ മലബാർ കലാപത്തിൽ ബ്രിട്ടീഷ് പോലീസിനെതിരെ ശക്തമായി പോരാടിയ വനിത

– കമ്മത്ത് ചെന്നമ്മ

മലബാർ കുടിയായ്മ നിയമം – 1929

കൊച്ചി കുടിയായ്മ നിയമം – 1914

മലബാർ കലാപത്തിൽ പങ്കെടുത്തവരെ നാടു കടത്തിയ സ്ഥലങ്ങൾ

ആൻഡമാൻ നിക്കോബാർ, ബോട്ടണി ബേ (ആസ്ട്രേലിയ)

മലബാർ കലാപത്തെ ആസ്പദമാക്കി ഐ.വി. ശശി സംവിധാനം ചെയ്ത സിനിമ –

1921

* “മലബാർ കലാപം’ എന്ന കൃതി രചിച്ചത്

കെ. മാധവൻ നായർ

* മലബാർ കലാപം പശ്ചാത്തല മാക്കി കുമാരനാശാൻ എഴുതിയ കവിത

ദുരവസ്ഥ

* ഖിലാഫത്ത് സ്മരണകൾ’ എന്ന പുസ്തക ത്തിന്റെ രചയിതാവ്

എം. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്

* മലബാർ കലാപം പശ്ചാത്തലമാക്കി ഉറൂബ് എഴുതിയ കൃതി

സുന്ദരികളും സുന്ദരൻമാരും

വാഗൺ ട്രാജഡി

മലബാർ കലാപകാരികളെ ഗുഡ്സ് വാഗ ണിൽ നിറച്ച് തിരൂരിൽ നിന്ന് കോയമ്പത്തൂ രിലേക്ക് കൊണ്ടുപോകുന്ന വഴി 72 പേർ ശ്വാസംമുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി

മലബാർ കലാപവുമായി ബന്ധപ്പെട്ടുണ്ടായ തീവണ്ടി ദുരന്തം

വാഗൺ ട്രാജഡി (1921 നവംബർ 19)

വാഗൺ ട്രാജഡി റിപ്പോർട്ട് ചെയ്ത സ്റ്റേഷൻ

പോത്തന്നൂർ

വാഗൺ ട്രാജഡിയെ “ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ’ എന്ന് വിശേഷിപ്പിച്ച ചരിത്ര കാരൻ –

സുമിത്ത് സർക്കാർ

* MSMLV 1711 എന്ന നമ്പറിന് കേരള സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രാധാന്യം

വാഗൺ ട്രാജഡി നടന്ന ഗുഡ്സ് വാഗണിന്റെ നമ്പർ

* വാഗൺ ട്രാജഡി അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ –

എ.ആർ. നേപ്പ് കമ്മീഷൻ

വാഗൺ ട്രാജഡി മെമ്മോറിയൽ ഹാൾ സ്ഥിതിചെയ്യുന്നത് –

തിരൂർ

__________________________________________________

Scroll to Top