മലബാർ കലാപം+മലബാർ ജില്ല കോൺഗ്രസ്

1 / 24

ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ നൽകി ഗാന്ധിജി കോഴിക്കോട് എത്തിയ വർഷം ?

2 / 24

1918 ൽ തലശ്ശേരിയിൽ നടത്തിയ മലബാർ ജില്ല കോൺഗ്രസ് അധ്യക്ഷ സ്ഥാനം വഹിച്ചത് ആര് ?

3 / 24

ആദ്യത്തെ മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം നടത്തിയ വർഷം ?

4 / 24

തലശ്ശേരിയിൽ മലബാർ ജില്ല കോൺഗ്രസ് സമ്മേളനം നടത്തിയ വർഷം ?

5 / 24

കേരളത്തിലെ സൂററ്റ് എന്നറിയപ്പെടുന്ന മലബാർ ജില്ല കോൺഗ്രസ് സമ്മേളനം എവിടെയാണ് നടത്തിയത്  ?

6 / 24

1920 ലെ മലബാർ ജില്ല കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ?

7 / 24

1916 ലെ മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനത്തിലെ അധ്യക്ഷൻ ?

8 / 24

മലബാർ കലാപത്തെ തുടർന്ന്  താനൂർ കടപ്പുറത്തു നിന്നും അറസ്റ്റ് ചെയ്ത തൂക്കിലേറ്റിയ ഇന്ത്യൻ നാഷണൽ ആർമി ഭടൻ ?

9 / 24

വാഗൻ ട്രാജഡി അന്വേഷിക്കുവാൻ നിയമിച്ച കമ്മീഷൻ ?

10 / 24

വാഗൻ ട്രാജഡി മെമ്മോറിയൽ ഹാൾ സ്ഥിതി ചെയ്യുന്നത് എവിടെ?

 

11 / 24

മലബാർ കലാപം എന്ന കൃതി രചിച്ചത് ?

12 / 24

വാഗൻ ട്രാജഡിയെ "ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ "എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ ?

13 / 24

വാഗൻ ട്രാജഡി റിപ്പോർട്ട് ചെയ്ത സ്റ്റേഷൻ ?

14 / 24

വാഗൻ ട്രാജഡി നടന്ന  വർഷം ?

15 / 24

1921 ലെ മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന പ്രധാന സംഭവം ?

16 / 24

മലബാർ കലാപത്തിൽ ബ്രിട്ടീഷ് പോലീസിനെതിരെ ശക്തമായി പോരാടിയ വനിത ?

17 / 24

മലബാർ കലാപത്തിൽ മരണപ്പെട്ട പോലീസ് മേധാവി ?

18 / 24

മലബാർ ലഹളയെ തുടർന്ന് അധികാരത്തിൽ വന്ന താത്കാലിക ഗവർമെന്റ് നേതാവ് ?

19 / 24

മലബാർ കലാപത്തിന്റെ കേന്ദ്രം ?

20 / 24

മലബാർ കലാപം നടന്ന വർഷം ?

21 / 24

മലബാറിൽ നടന്ന ചെറുതും വലുതുമായ മാപ്പിള കലാപങ്ങളെ കുറിച്ച് പഠിക്കാൻ ബ്രിട്ടീഷ്  ഗവർമെന്റ് നിയമിച്ച കമ്മീഷൻ ?

22 / 24

മലബാർ മാന്വൽ എന്ന പുസ്തകം രചിച്ച വ്യക്തി ?

23 / 24

മലബാർ കലാപത്തിന്റെ പ്രധാന കാരണം ?

24 / 24

മാപ്പിള കലാപവുമായി ബന്ധപെട്ടു വധിക്കപ്പെട്ട മലബാർ കളക്ടർ ?

Your score is

The average score is 74%

0%

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top