സിപി രാമസ്വാമി അയ്യർ+ഉദയം പേരൂർ സുന്നഹദോസ്+കൂനൻ കുരിശു പ്രതിഞ്ജ+ സമത്വസമാജം(കേരളം)

മോക്ക് ടെസ്റ്റ് അറ്റൻഡ് ചെയ്യുന്നതിന് പഠിക്കാൻ ആവിശ്യമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട്.അവ പഠിച്ചതിനു ശേഷം അറ്റൻഡ് ചെയ്യുക.4 ടോപ്പിക്കുകളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്.ടോപ്പിക് :സിപി രാമസ്വാമി അയ്യർ+ഉദയം പേരൂർ സുന്നഹദോസ്+കൂനൻ കുരിശു പ്രതിഞ്ജ+ സമത്വസമാജം(കേരളം)

സി പി രാമസ്വാമി അയ്യർ

* ശ്രീചിത്തിര തിരുനാളിന്റെ പ്രമുഖ ദിവാൻ
സി.പി. രാമസ്വാമി അയ്യർ
* സി.പി. രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായ വർഷം – 1936
* തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ
  സി.പി.രാമസ്വാമി അയ്യർ
*മൂന്ന് സർവ്വ കലാ ശാലകളുടെ വൈസ് ചാൻസലർ പദവി വഹിച്ച തിരുവിതാംകൂർ ദിവാൻ – സി.പി.രാമസ്വാമി അയ്യർ (തിരുവിതാംകൂർ, ബനാറസ്, അണ്ണാമലൈ) 

* ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവി ക്കാൻ ചിത്തിര തിരുനാളിനെ പ്രേരിപ്പിച്ച വ്യക്തി – സി.പി.രാമസ്വാമി അയ്യർ

* സ്വതന്ത്ര തിരുവിതാം കൂർ പ്രഖ്യാപനം നടത്തിയ ദിവാൻ – സി.പി.രാമസ്വാമി അയ്യർ

ഉദയം പേരൂർ സുന്നഹദോസ്

കേരളത്തിലെക്രൈസ്തവസഭയെ റോമിനോട് വിധേയത്വമുള്ളവരാക്കി മാറ്റാൻ ഉദയം പേരൂരിൽ നടത്തിയ പുരോഹിത സമ്മേളന മാണ് എ.ഡി. 1599-ലെ ഉദയംപേരൂർ സുന്ന ഹദോസ്’ (Synod of Diamper) (ജൂൺ 2026) .

813 പേർ ഉദയംപേരൂർ സുന്നഹദോസിൽ പങ്കെടുത്തു.

• ഉദയംപേരൂർ സുന്നഹദോസിൽ അധ്യക്ഷത വഹിച്ചത് – അലക്സിസ്-ഡി-മെനസിസ്

കൂനൻ കുരിശുപ്രതിജ്ഞ

.*സുന്നഹദോസ് തീരുമാനങ്ങളിൽ കേരള ത്തിലെ സുറിയാനി ക്രിസ്ത്യാനികൾ എതിർപ്പു പ്രകടിപ്പിക്കുകയും എ.ഡി. 1653ജനുവരി 3 ന് മട്ടാഞ്ചേരിയിലെ പഴയ കുരി ശിനു മുമ്പിൽ സമ്മേളിച്ച് ലത്തീൻ ബിഷപ്പുമാ രുടെ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഇതാണ് കൂനൻ കുരിശു പ്രതിജ്ഞ എന്നറിയപ്പെ ടുന്നത്.

*കൂനൻ കുരിശ് പ്രതിജ്ഞയ്ക്കു കാരണ മായത്
ബാബിലോണിയൻ സുറിയാനി ബിഷപ്പായ മാർ അഹില്ലയെ പോർച്ചുഗീസു കാർ വധിച്ചു എന്ന പ്രചാരണം
*കൂനൻ കുരിശുപ്രതിജ്ഞയ്ക്കുശേഷംസുറിയാനികൾ മെത്രാപ്പോലീത്തയായിഅഭിഷേകം ചെയ്ത വ്യക്തി
ആർച്ച് ഡീക്കൻ തോമസ്
(മാർതോമാ I)
* മതരംഗത്ത് പോർച്ചുഗീസുകാരുടെ പരാജയത്തിനിടയാക്കിയ സംഭവം
കൂനൻ കുരിശു പ്രതിജ്ഞ

സമത്വ സമാജം

 #ജാതിചിന്ത നിലനിന്നിരുന്ന കാലത്ത് മനുഷ്യ രെല്ലാം സമന്മാരാണെന്ന ബോധം സൃഷ്ടിക്കു ന്നതിനായി രൂപീകരിച്ച പ്രസ്ഥാനം

സമത്വ സമാജം

#കേരളത്തിലെആദ്യത്തെസാമൂഹ്യപരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്ന സംഘടന.

സമത്വ സമാജം സ്ഥാപിച്ചത് വൈകുണ്ഠ സ്വാമികൾ ആണ് .

സമത്വ സമാജം സ്ഥാപിക്കപ്പെട്ട സ്ഥലം :ശുചീന്ദ്രം (കന്യാകുമാരി ജില്ല,തമിഴ്നാട്‌ )

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top