Current affairs-2023

വന്ദേ ഭാരത് എക്സ്പ്രസ്സ്


ഇന്ത്യ സ്വയം നിർമിച്ച അതിവേഗ ട്രെയിൻ ആണ് വന്ദേ ഭാരത് എക്സ്പ്രസ്സ് .ട്രെയിൻ 18 എന്ന പേരിലും അറിയപ്പെടുന്നു.2019 ഫെബ്രുവരി 15 ആണ് ആദ്യമായി വന്ദേ ഭാരത് ട്രെയിൻ ഓടിച്ചത് .ന്യൂഡൽഹി മുതൽ വാരാണസി വരെ ആയിരുന്നു ആദ്യത്തെ സർവീസ് റൂട്ട് .രണ്ടാമത്തെ റൂട്ട് ന്യൂഡൽഹി മുതൽ കത്ര (ജമ്മു കാശ്മീർ ) വരെ ആയിരുന്നു.ഗാന്ധി നഗർ to മുംബൈ ആയിരുന്നു മൂന്നാമത്തെ റൂട്ട് . 2023 ഏപ്രിൽ 25 ആണ് കേരളത്തിൽ വന്ദേ ഭാരത് ഓടിത്തുടങ്ങിയത് .തിരുവന്തപുരം തൊട്ട് കാസർഗോഡ് വരെ ആയിരുന്നു റൂട്ട് .2023 ഓഗസ്റ്റ് 30 ന് രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ്സ് കേരളത്തിന് അപ്പ്രൂവ് ആയിട്ടുണ്ട് .വന്ദേ ഭാരത്തിന്റെ പുതിയ ലോഗോ കുതിച്ചു ചാടുന്ന ചീറ്റ ആണ് .

2023 ലെ G20 ഉച്ചകോടിയിൽ ഇന്ത്യയുടെ ഷെർപ്പ ആയത് :അമിതാഭ് കാന്ത്


2023 ലെ G20 ഉച്ചകോടിയുടെ മുദ്രാവാക്യം -ഒരു ഭൂമി,ഒരു കുടുംബം ,ഒരു ഭാവി


2022 ലെ 17 മത്തെ G20 ഉച്ചകോടി നടന്നത്-ഇൻഡോനേഷ്യയിലെ ബാലി .


2024 ലെ G20 ഉച്ചകോടി നടക്കാൻ പോകുന്നത് -ബ്രസീൽ ലിലെ റയോ ഡി ജനിറോ


2023 IPL ജേതാക്കൾ ആര് -ചെന്നൈ സൂപ്പർ കിങ്‌സ് (ഗുജറാത്ത് ടൈറ്റൻസ് നെ ആണ് പരാജയപ്പെടുത്തിയത് )


2023 IPL ൽ ORANGE CAP നേടിയത് ആരാണ് -ശുഭമാൻ ഗിൽ


2023 IPL ൽ Emerging Player പുരസ്‌കാരം നേടിയത് -യശസ്വി ജയ്‌സ്വാൾ(യുവ കായിക താരത്തിനുള്ള പുരസ്‌കാരം ) (Yashasvi Jaiswal) (രാജസ്ഥാൻ റോയൽ ടീമിലെ അംഗം ).

ഭരണരംഗത്തെ സാങ്കേതിക വിദ്യയുടെ ഉപയോഗം അറിയപ്പെടുന്നത് – e-governance(ഇ ഗവർണൻസ് )


കേരളം സമ്പൂർണ ഇ ഗവർണൻസ് സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത് -2023 മെയ് 25


ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന നെഹ്‌റു സ്മാരക മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പുതിയ പേര് -പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി .


K T ജലീലിൻറ്റെ പുതിയ പുസ്തകം -ഉപ്പുപാടത്തെ ചന്ദ്രോദയം


അതിഥി സംസ്ഥാന തൊഴിലാളികളെ മലയാളം പറയാനും എഴുതാനും പഠിപ്പിക്കാനും ഉള്ള മലയാളം മിഷൻറ്റെ പ്രോഗ്രാം ആണ് -അനന്യ മലയാളം അതിഥി മലയാളം

KFONE-Kerala Fibre Optic Network

KFON -പദ്ധ്വതി യുടെ ലക്ഷ്യം -എല്ലാവർക്കും INTERNET .


KFON -പദ്ധ്വതി നിലവിൽ വന്നത് -2023 ജൂൺ 5 (പരിസ്ഥിതി ദിനം).


സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷം കുടുംബനങ്ങൾക്ക് ഈ പദ്ധ്വതി സൗജന്യമാക്കുക .കൂടാതെ മറ്റുള്ളവർക്ക് മിതമായ നിരക്കിലും INTERNET ലഭ്യമാക്കുക എന്നതാണ് KFON ൻറ്റെ പ്രധാന ലക്ഷ്യം .

സർക്കാർ ജീവനക്കാരുടെയും പെൻഷൻ കാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധ്വതി യുടെ പേര് -മെഡിസെപ്പ്


മെഡിസെപ്പ് നിലവിൽ വന്നത് 2022 ജൂലൈ 1 ആണ് .


മെഡിസെപ്പ് ഇൻഷുറൻസ് പദ്ധ്വതിയുമായി സഹകരിക്കുന്ന ഇൻഷുറൻസ് കമ്പനി :The Oriental Insurance Company

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top