1857 ലെ വിപ്ലവത്തിന്റെ നേതാക്കൾ

ഝാൻസി -റാണി ലക്ഷ്മീഭായ്

ഗ്വാളിയോർ -റാണി ലക്ഷ്മീഭായ് , താന്തിയാതോപ്പി

ബീഹാർ (ആര)- കൺവർ സിംഗ്

ജഗദീഷ് പൂർ- കൺവർ സിംഗ്

ഡൽഹി -ജനറൽ ഭക്ത്ഖാൻ , ബഹദൂർഷാ II

അസം ദിവാൻ മണിറാം

മീററ്റ് – കദം സിംഗ്

കാൺപൂർ– നാനാസാഹിബ്, താന്തിയാതോപ്പി

ലഖ്നൗ -ബീഗം ഹസ്രത് മഹൽ, ബിർജിസ് ഖാദർ

ആഗ -ബീഗം ഹസ്രത് മഹൽ

ഔധ്ബീഗം ഹസ്രത് മഹൽ

ഫൈസാബാദ് – മൗലവി അഹമ്മദുള്ള

ബറേലി, റോഹിൽ ഖണ്ഡ് – ഖാൻ ബഹാദൂർ ഖാൻ

ബറൗത് പർഗാന – ഷാ മാൽ

ഹരിയാന -റാവു തുലറാം

രാജസ്ഥാൻ (കോട്ട)- ജയ്ദയാൽ, ഹർദയാൽ

മഥുര-ദേവി സിംഗ്

അലഹബാദ്– ലിയാഖത്ത് അലി

മാൻഡസോർ-ഫിറോസ്ഷാ

മൊറാദാബാദ് – അബ്ദുൾ അലിഖാൻ

ഗവർമെൻറ്റ് ഓഫ് ഇന്ത്യ ആക്ട് ,1858

രാജ്ഞിയുടെ വിളംബരം (Queens Proclamation) അറിയപ്പെട്ട മറ്റൊരു പേര്

ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്, 1858

ആക്ട് ഫോർ ദി ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നറിയപ്പെട്ടത്

ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്, 1858

1858 – ലെ നിയമം പാർലമെന്റിൽ അവത രിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി

പാൽമേഴ്സ്റ്റൺ പ്രഭു

ആക്ട് ഫോർ ദി ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ പാസ്സാക്കപ്പെട്ടത്

1858 ആഗസ്റ്റ് 2

പുതിയ നിയമപ്രകാരം ഇന്ത്യയുടെ ഭരണ നിർവ്വഹണത്തിനായി നിയമിക്കപ്പെട്ട ഉന്നത പദവി

– സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യ

ആദ്യത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യ

– എഡ്വേർഡ് ഹെൻറി സ്റ്റാൻലി

ഏറ്റവും കൂടുതൽ കാലം സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യയായത്

ജോർജ് ഹാമിൽട്ടൺ

അവസാനത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യ

വില്യം ഫ്രാൻസിസ് ഹാരേ

സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യയെ ഭരണകാര്യങ്ങളിൽ സഹായിക്കാനായി രൂപീകരിച്ച ഇന്ത്യൻ കൗൺസിലിലെ അംഗങ്ങ ളുടെ എണ്ണം

15

1857 വിശേഷണങ്ങൾ

* 1857-ലെ വിപ്ലവത്തെ “ശിപായി ലഹള എന്ന് വിശേഷിപ്പിച്ചത്

ജോൺ ലോറൻസ്, ജോൺ സീലി ,ജി.ബി. മല്ലീസൺ

* 1857-ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത്

വി.ഡി. സവർക്കർ

* 1857-ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം’ എന്ന് വിശേഷിപ്പിച്ച വിദേശി

കാൾ മാർക്സ്

* 1857-ലെ വിപ്ലവത്തെ ആഭ്യന്തര കലാപം എന്ന് വിശേഷിപ്പിച്ചത്

എസ്.ബി. ചൗധരി

* 1857 വിപ്ലവത്തെ “നാഗരികതയും കാട ത്തവും തമ്മിലുള്ള ഏറ്റുമുട്ടൽ’ എന്ന് വിശേ ഷിപ്പിച്ചത്

– ടി.ആർ. ഹോംസ്

* 1857 വിപ്ലവത്തെ വാണിജ്യ മുതലാളിത്ത ത്തിനെതിരായ ഫ്യൂഡലിസത്തിന്റെ അവസാന നിലപാട്’ എന്ന് വിശേഷിപ്പിച്ചത്

എം.എൻ. റോയി

* 1857-ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർല മെന്റിൽ “ദേശീയ കലാപം ” മെന്ന് വിശേഷി പ്പിച്ച വ്യക്തി

ബെഞ്ചമിൻ ഡിസ്രേലി

* 1857-ലെ വിപ്ലവത്തെ ദേശീയ ഉയർത്തെഴു ന്നേൽപ്പ്’ (National Rising) എന്ന് വിശേഷി പ്പിച്ചത്

ബെഞ്ചമിൻ ഡിസ്രേലി

* ഒന്നാം സ്വാതന്ത്ര്യ സമരത്തെ “ഉയർത്തെണീക്കൽ’ എന്ന് വിശേഷിപ്പിച്ച വ്യക്തി

വില്ല്യം ഡാൽറിംപിൾ (അദ്ദേഹത്തിന്റെ പുസ്തകമായ “ദ ലാസ്റ്റ് മുഗൾസ്’-ൽ നിന്ന്)

* ‘ആദ്യത്തേതുമല്ല, ദേശീയതലത്തിലുള്ള സ്വാതന്ത്ര്യ സമരവുമല്ല’ എന്നു വിശേഷിപ്പിച്ചത്

ആർ.സി. മജുംദാർ

* 1857-ലെ വിപ്ലവത്തെ ‘ഹിന്ദുക്കളും മുസ്ലിങ്ങളും ചേർന്ന് നടത്തിയ ഗൂഢാലോചന എന്ന് വിശേഷിപ്പിച്ചത്.

ജെയിംസ് ഔട്ട് റാം

* 1857-ലെ വിപ്ലവത്തെ “കാലത്തെ തിരിച്ചു വയ്ക്കാനുള്ള യാഥാസ്ഥിതിക ശക്തികളുടെ ശ്രമം’ എന്ന് വിശേഷിപ്പിച്ചത്

എസ്.എൻ. സെൻ

* 1857-ലെ വിപ്ലവത്തെ ഫ്യൂഡൽ ഇന്ത്യ യുടെ അവസാനത്തെ ചിറകടി’ എന്ന് വിശേ ഷിപ്പിച്ചത്

ജവഹർലാൽ നെഹ്റു

Scroll to Top