ലാഹോർ ഗൂഢാലോചന കേസ് (1928)

സാൻഡേഴ്സിനെ ഇന്ത്യൻ വിപ്ലവകാരികൾ വധിച്ച വർഷം

1928 ഡിസംബർ 17

സൈമൺ കമ്മീഷനെതിരായി നടന്ന പ്രകടന ത്തിൽ പങ്കെടുത്ത് പോലീസ് ലാത്തിചാർജിൽ മരണമടഞ്ഞ ദേശീയ നേതാവ്

ലാലാ ലജ്പത് റായ്

സൈമൺ കമ്മീഷൻ ലാത്തിച്ചാർജിന് നേതൃത്വം നൽകിയ പോലീസ് സൂപ്രണ്ടായ ജെയിംസ് സ്കോട്ടിനെ വധിക്കാൻ തയ്യാറെടു ത്തിരുന്ന വിപ്ലവകാരികൾ ആളുമാറി അസി സ്റ്റന്റ് പോലീസ് സൂപ്രണ്ടായ സാൻഡേ ഴ്സിനെ വധിക്കുകയായിരുന്നു

സാൻഡേഴ്സ് വധവുമായി ബന്ധപ്പെട്ട കേസ്

ലാഹോർ ഗൂഢാലോചന കേസ്

ലാഹോർ ഗൂഢാലോചന കേസിൽ ഉൾപ്പെട്ട വിപ്ലവകാരികൾ

ഭഗത് സിങ് , സുഖ്ദേവ്, രാജ്ഗുരു

ഭഗത്സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരെ ലാഹോർ കേസിൽ തൂക്കിലേറ്റിയത്

1931 മാർച്ച് 23

ബർദോളി സത്യാഗ്രഹം (1928)

ഭൂനികുതി വർധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം

ബർദോളി സമരം

ബർദോളി സമരത്തിന് നേതൃത്വം നൽകിയത്

സർദാർ വല്ലഭ്ഭായ് പട്ടേൽ

ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭ്ഭായ് പട്ടേലിന് “സർദാർ ‘ എന്ന സ്ഥാന പേര് നൽകിയത്

ഗാന്ധിജി

ബർദോളി ഗാന്ധി എന്നറിയപ്പെടുന്നത്

സർദാർ വല്ലഭ്ഭായ് പട്ടേൽ

Scroll to Top