നെഹ്റു റിപ്പോർട്ട് (1928)

ഇന്ത്യയിലെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടി കളും ചേർന്ന് ഇന്ത്യയ്ക്ക് ഒരു ഭരണഘടന രൂപീകരിക്കാനായി ചുമതലപ്പെടുത്തിയ കമ്മിറ്റി

നെഹ്റു കമ്മിറ്റി

നെഹ്റു കമ്മിറ്റി നിയമിക്കപ്പെട്ട വർഷം

1928

നെഹ്റു കമ്മിറ്റിയുടെ അധ്യക്ഷൻ

മോത്തിലാൽ നെഹ്റു

നെഹ്റു കമ്മിറ്റിയുടെ സെക്രട്ടറി

ജവഹർലാൽ നെഹ്റു

നെഹ്റു റിപ്പോർട്ട് തയ്യാറാക്കാൻ മോത്തിലാൽ നെഹ്റുവിനെ സഹായിച്ചത്

തേജ് ബഹാദൂർ സാപ്രു

നെഹ്റു റിപ്പോർട്ട് ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടത്

പുത്രികാരാജ്യ പദവി (ഡൊമീനിയൻ പദവി)

നെഹ്റു റിപ്പോർട്ട് സമർപ്പിച്ചത്

1928 ആഗസ്റ്റ് 10

നെഹ്റു റിപ്പോർട്ട് പാസ്സാക്കാൻ കഴിയാത്ത തിനു കാരണം

വർഗ്ഗീയ വാദികളുടെ എതിർപ്പ്

നെഹ്റു റിപ്പോർട്ടിനെ എതിർത്തു കൊണ്ട് 1929-ൽ 14 തത്വങ്ങൾക്ക് (14 points) രൂപം നൽകിയത്

മുഹമ്മദലി ജിന്ന

ഇന്ത്യയ്ക്കുവേണ്ടി സ്വരാജ് ഭരണഘടന തയ്യാറാക്കിയ ദേശീയ നേതാവ്

സി.വിജയരാഘവാചാര്യർ

പൂർണ്ണ സ്വരാജ് (1929)

കോൺഗ്രസിന്റെ ലക്ഷ്യം പൂർണ്ണ സ്വരാജ് അഥവാ പൂർണ്ണ സ്വാതന്ത്ര്യം ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം

ലാഹോർ സമ്മേളനം (1929)

ലാഹോർ സമ്മേള നത്തിൽ കോൺഗ്രസ് പാസ്സാക്കിയ പ്രമേയം അറിയപ്പെടുന്നത്

പൂർണ്ണസ്വരാജ് പ്രമേയം

ലാഹോർ കോൺഗ്രസ് സമ്മേള നത്തിന്റെ അധ്യക്ഷൻ

ജവഹർലാൽ നെഹ്റു

ലാഹോർ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തുടർന്ന് സ്വാതന്ത്ര്യത്തിന്റെ സ്മരണാർത്ഥം ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയത്

1929 ഡിസംബർ 31 അർദ്ധരാത്രിയിൽ

ലാഹോറിൽ രവി നദിയുടെ തീരത്ത് ത്രിവർണ്ണ പതാക ഉയർത്തിയത്

ജവഹർലാൽ നെഹ്റു

പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യദിനമായി ആഘോഷിച്ചത്

1930 ജനുവരി 26 ന് (ഈ ദിവസത്തിന്റെ ഓർമ്മയ്ക്കായാണ് ജനുവരി 26 ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുത്തത്)

ചിറ്റഗോംഗ് ആയുധപ്പുര കൊളള (1930)

ചിറ്റഗോംഗിലെ ആയുധപ്പുരകൊള്ളയടിച്ച് ആയുധശേഖരം പിടിച്ചെടുക്കുകയും വാർത്ത പുറംലോകമറിയാതിരിക്കാൻ വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കാനും ഇന്ത്യൻ വിപ്ലവകാ രികൾ നടത്തിയ ശ്രമം

– ചിറ്റഗോംഗ് ആയുധ പുരകൊള്ള (ചിറ്റഗോംഗ് ആർമറി റെയ്ഡ്)

ചിറ്റഗോംഗ് ആയുധപ്പുര കൊള്ളയ്ക്ക് നേതൃത്വം കൊടുത്തത്

– സൂര്യ സെൻ

“മാസ്റ്റർ ദാ’ എന്നറിയപ്പെട്ടിരുന്ന വിപ്ലവകാരി

സൂര്യസെൻ

സൂര്യ സെൻ ആരംഭിച്ച വിപ്ലവ സംഘടന

ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി

ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി രൂപീകരിക്കപ്പെട്ട വിപ്ലവപ്രസ്ഥാനങ്ങളിലൊന്നായ ഇന്ത്യൻ റിപ്പ ബ്ലിക്കൻ ആർമിയുടെ നേതാവ്

സൂര്യസെൻ

ചിറ്റഗോംഗ് ആയുധപ്പുര ആക്രമിച്ചത്

1930 ഏപ്രിൽ 18

ചിറ്റഗോംഗ് സ്ഥിതി ചെയ്തിരുന്നത്

ബംഗാളിൽ (നിലവിൽ ബംഗ്ലാദേശിൽ)

ചിറ്റഗോംഗ് സംഭവത്തിൽ ഉൾപ്പെട്ട വനിതാ നേതാക്കൾ

പ്രീതിലതാ വഡേ ദാർ , കൽപ്പനാ ദത്ത

ചിറ്റഗോംഗിലെ യൂറോപ്യൻ ക്ലബ് ആക്രമിക്കുന്നതിന് നേതൃത്വം കൊടുത്ത വനിത

പ്രീതിലതാ വഡേദാർ

പോലീസ് പിടിയിലകപ്പെടുമെന്ന് ബോധ്യമായ പ്പോൾ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത ദേശാഭിമാനി

പ്രീതിലതാ വഡേദാർ

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആദ്യ വനിതാ രക്തസാക്ഷി

പ്രീതിലതാ വഡേദാർ

സൂര്യസെന്നിനെ ബ്രിട്ടീഷുകാർ പിടികൂടിയത്

1933

സൂര്യ സെന്നിനെയും കൂട്ടാളിയായിരുന്ന താരകേശ്വർ ദസ്തി സിദാറിനെയും തൂക്കി ക്കൊന്നത്

1934 ജനുവരി 12

Scroll to Top