ബക്സാർ യുദ്ധം

ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ അവരുടെ ആധി പത്യം അരക്കിട്ടുറപ്പിക്കാൻ സഹായിച്ച യുദ്ധം-

ബക്സാർ യുദ്ധം (1764 ഒക്ടോബർ)

യുദ്ധ സമയത്ത് ബംഗാളിലെ ഗവർണർ –

ഹെൻറി വാൻസിറ്റാർട്ട്

ബക്സാർ യുദ്ധത്തിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ഇന്ത്യൻ ഭരണാധികാരികൾ

ബംഗാളിലെ നവാബായ മിർ കാസിം, മുഗൾ രാജാവായ ഷാ ആലം II, ഔധിലെ നവാബായ ഷുജ-ഉദ്-ദൗള

ബക്സാർ യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി

അലഹബാദ് ഉടമ്പടി (1765)

അലഹബാദ് ഉടമ്പടി ഒപ്പിട്ട ബംഗാൾ ഗവർണർ

റോബർട്ട് ക്ലൈവ്

അലഹബാദ് ഉടമ്പടിയുടെ ഫലങ്ങൾ

ബംഗാൾ, ബീഹാർ, ഒറീസ്സ എന്നിവിടങ്ങ ളിൽ നിന്ന് നികുതി പിരിച്ചെടുക്കാനുള്ള അവകാശം (ദിവാനി) ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ലഭിച്ചു.

ബംഗാളിൽ ക്രമസമാധാന പാലനത്തിനു ചുമതലയുള്ള ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള അവകാശവും (നൈസാമത്ത്) കമ്പനിക്ക് കിട്ടി.

മൈസൂർ യുദ്ധങ്ങൾ

ദക്ഷിണേന്ത്യയിൽ ഇംഗ്ലീഷുകാരും മൈസൂർ സുൽത്താന്മാരും തമ്മിൽ നടന്ന യുദ്ധം

മൈസൂർ യുദ്ധങ്ങൾ

ദക്ഷിണേന്ത്യയിൽ ഇംഗ്ലീഷ് കമ്പനിയ്ക്ക് നേരിടേണ്ടി വന്ന പ്രബലശക്തി

മൈസൂർ സുൽത്താന്മാർ

യുദ്ധങ്ങൾ നയിച്ച മൈസൂർ സുൽത്താന്മാർ

ഹൈദരാലി, ടിപ്പു സുൽത്താൻ

ഒന്നാം മൈസൂർ യുദ്ധം നടന്ന കാലഘട്ടം

1767-1769

ഒന്നാം മൈസൂർ യുദ്ധം ആരൊക്കെ തമ്മിലായിരുന്നു

ഹൈദരാലിയും ഇംഗ്ലീഷുകാരും

ഒന്നാം മൈസൂർ യുദ്ധത്തിലെ വിജയി

ഹൈദരാലി

ഒന്നാം മൈസൂർ യുദ്ധം അവസാനിച്ച സന്ധി

മദ്രാസ് ഉടമ്പടി (1769)

രണ്ടാം മൈസൂർ യുദ്ധം അവസാ നിക്കാൻ കാരണമായ സന്ധി

മംഗലാപുരം സന്ധി (1784)

മൂന്നാം മൈസൂർ യുദ്ധം അവസാനിച്ച സന്ധി

ശ്രീരംഗപട്ടണം സന്ധി (1792)

രണ്ടാം മൈസൂർ യുദ്ധത്തിന്റെ കാലഘട്ടം

1780-1784

രണ്ടാം മൈസൂർ യുദ്ധത്തിനു കാരണം

ബ്രിട്ടീഷുകാരുടെ മാഹി ആക്രമണം

രണ്ടാം മൈസൂർ യുദ്ധത്തിൽ ഹൈദരാലി പിടിച്ചെടുത്ത ഇംഗ്ലീഷ് പ്രദേശം

-ആർക്കോട്ട്

രണ്ടാം മൈസൂർ യുദ്ധത്തിന്റെ ആദ്യഘട്ടം നയിച്ചത്

ഹൈദരാലി

ഹൈദരാലി അന്തരിച്ച വർഷം –

1782

രണ്ടാം മൈസൂർ യുദ്ധത്തിന്റെ രണ്ടാംഘട്ടം നയിച്ചത്

ടിപ്പു സുൽത്താൻ

മൂന്നാം മൈസൂർ യുദ്ധത്തിന്റെ കാലഘട്ടം

1790 – 1792

നാലാം മൈസൂർ യുദ്ധകാലത്തെ ബ്രിട്ടീഷ് സൈന്യാധിപൻ

ആർതർ വെല്ലസ്ലി

ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ എന്നറിയപ്പെ ടുന്നത്

ആർതർ വെല്ലസ്ലി

മൂന്നാം മൈസൂർ യുദ്ധത്തിന്റെ പ്രധാന കാരണം

ടിപ്പുവിന്റെ തിരുവിതാംകൂർ ആക്രമണം

മൂന്നാം മൈസൂർ യുദ്ധ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ

– കോൺവാലിസ് പ്രഭു

ശ്രീരംഗപട്ടണം സന്ധിയുടെ ഫലമായി ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുത്ത പ്രദേശങ്ങൾ

മലബാർ, കുടക് (കൂർഗ്), ഡിണ്ടിഗൽ, ബരമഹൽ

നാലാം മൈസൂർ യുദ്ധം നടന്ന വർഷം

1799

നാലാം മൈസൂർ യുദ്ധ സമയത്ത് ഗവർണർ ജനറൽ

റിച്ചാർഡ് വെല്ലസ്ലി

ടിപ്പുസുൽത്താൻ കൊല്ലപ്പെട്ട മൈസൂർ യുദ്ധം

4-ാം മൈസൂർ യുദ്ധം (1799 മെയ് 4)

നാലാം മൈസൂർ യുദ്ധത്തിനു ശേഷം ബ്രിട്ടീ ഷുകാർ പിടിച്ചെടുത്ത പ്രദേശം

മൈസൂർ

മൈസൂർ കടുവ

മൈസൂർ കടുവ (ഷേർ-ഇ -മൈസൂർ) എന്നറിയപ്പെടുന്ന ഭരണാധികാരി

ടിപ്പു സുൽത്താൻ

ടിപ്പുവിന്റെ തലസ്ഥാനം

ശ്രീരംഗപട്ടണം

റിപ്പബ്ലിക് എന്ന ആശയം നടപ്പിലാക്കിയ ജാക്കോബിയൻ മാരിൽ ആകൃഷ്ടനായി ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മരണാർത്ഥം “സ്വാതന്ത്ര്യത്തിന്റെ മരം” നടുകയും ഫ്രഞ്ച് ക്ലബായ ജാക്കോബിയനിൽ അംഗമാകുകയും ചെയ്ത ഇന്ത്യൻ ഭരണാധികാരി

ടിപ്പു സുൽത്താൻ

സ്വാതന്ത്ര്യത്തിന്റെ മരത്തിന്റെ മറ്റ് പേരുകൾ

ജാക്കോബിയൻ ടീ, ലിബർട്ടി ടീ

ശ്രീരംഗപട്ടണത്തിൽ ഫ്രഞ്ച് പതാക നാട്ടാൻ അനുവാദം നൽകിയ സുൽത്താൻ

ടിപ്പു സുൽത്താൻ

“സിറ്റിസൺ ടിപ്പു” എന്ന് സ്വയം വിശേഷിപ്പിച്ചത്

ടിപ്പു സുൽത്താൻ

ഇന്ത്യയിൽ ആദ്യമായി റോക്കറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച ഭരണാധികാരി

ടിപ്പു സുൽത്താൻ

റോക്കറ്റിനെക്കുറിച്ച് പ്രതിപാദി ക്കുന്ന ടിപ്പു സുൽത്താന്റെ കൃതി

ഫത്ത് ഉൽ മുജാഹിദ്ദീൻ

ബംഗളൂരിലെ ലാൽ ബാഗിന്റെ നിർമ്മാണം ആരംഭിച്ചത്

ഹൈദരാലി

ലാൽ ബാഗിന്റെ നിർമ്മാണം പൂർത്തിയാക്കിയത്

ടിപ്പു സുൽത്താൻ

* ടിപ്പു സുൽത്താന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലം

മൈസൂർ (ശ്രീരംഗപട്ടണം)

“ഒരു സാമ്രാജ്യം സൃഷ്ടിക്കുവാനാണ് ഹൈദരാലി ജനിച്ചത് ടിപ്പുവാകട്ടെ അങ്ങനെയൊന്ന് നഷ്ടപ്പെടാനും” എന്നഭിപ്രായപ്പെട്ട ചരിത്ര കാരൻ

മാർക്ക് വിൽക്സ്

ടിപ്പു സുൽത്താന്റെ മലബാറിലെ പ്രാദേശിക തലസ്ഥാനമായി കരുതപ്പെടുന്ന പട്ടണം

ഫറോക്ക് പട്ടണം

“Sultan Bathery Fort’ നിർമ്മിച്ചത്

ടിപ്പു സുൽത്താൻ

Scroll to Top