റൗലറ്റ് ആക്ട് +ജാലിയൻ വാലാബാഗ്

1 / 26

"Crawling Order' ബ്രിട്ടീഷ് ഗവൺമെന്റ് ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് പുറപ്പെടുവിച്ചത് ?

2 / 26

“പ്ലാസി യുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ടെങ്കിൽ ജാലിയൻവാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറയിളക്കി എന്ന് അഭിപ്രായപ്പെട്ടത് ?

3 / 26

ജാലിയൻവാലാബാഗ് സംഭവത്തെ “അങ്ങേ യറ്റം ലജ്ജാവഹം” ("Deeply Shameful') എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ?

4 / 26

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കൈസർ-ഇ-ഹിന്ദ്' ബഹു മതി തിരിച്ചു നൽകിയത് ?

5 / 26

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ' പദവി തിരിച്ചു നൽകിയ ദേശീയ നേതാവ് ?

6 / 26

ഹണ്ടർ കമ്മീഷനിൽ അസംതൃപ്തരായ കോൺഗ്രസ്സ് രൂപീകരിച്ച അനൗദ്യോഗിക അന്വേഷണ കമ്മീഷന്റെ തലവൻ ?

7 / 26

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കു റിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ ?

8 / 26

ജാലിയൻവാലാബാഗിൽ രക്തസാക്ഷികളായവരുടെ ഓർമ്മയ്ക്കായി നിർമ്മിക്കപ്പെട്ട സ്മാരകം ഉദ്ഘാടനം ചെയ്തത്?

9 / 26

മൈക്കിൾ ഒ ഡയറിനെ ലണ്ടനിൽ വച്ച് വധിച്ച ദേശാഭിമാനി ?

10 / 26

ഔദ്യോഗിക കണക്കനുസരിച്ച് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ?

11 / 26

പഞ്ചാബിലെ കശാപ്പുകാരൻ (Butcher of Punjab) എന്നറിയപ്പെടുന്നത് ?

12 / 26

ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം ?

13 / 26

ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ?

14 / 26

ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം ?

15 / 26

റൗലറ്റ് നിയമം പിൻവലിച്ച വൈസ്രോയി ?

16 / 26

റൗലറ്റ് നിയമം നടപ്പിലാക്കിയ വൈസ്രോയി ?

17 / 26

റൗലറ്റ് നിയമം ബ്രിട്ടീഷുകാർ പിൻ വലിച്ച വർഷം ?

18 / 26

റൗലറ്റ് വിരുദ്ധ സത്യാഗ്രഹം അക്രമാസക്തമാ യതിനെക്കുറിച്ച് ഗാന്ധിജി അഭിപ്രായപ്പെട്ടത് ?

19 / 26

ഗാന്ധിജി സത്യാഗ്രഹ സഭ ആരംഭിച്ച സ്ഥലം?

20 / 26

റൗലറ്റ് നിയമത്തിനെതിരെ പ്രതിഷേധിക്കാൻ ഗാന്ധിജി 1919-ൽ ആരംഭിച്ച സംഘടന ?

21 / 26

റൗലറ്റ് നിയമത്തിനെതിരെ ബ്രിട്ടീഷുകാർക്ക് ഭൂനികുതി നൽകാതെ പ്രതിഷേധിക്കാൻ ആഹ്വാനം മുഴക്കിയത് ?

22 / 26

റൗലറ്റ് നിയമത്തെ അനുകൂലിച്ച് വോട്ടുചെയ്ത ഒരേയൊരു ഇന്ത്യക്കാരൻ ?

23 / 26

റൗലറ്റ് നിയമത്തെ കരിനിയമം (Black Act) എന്ന് വിശേഷിപ്പിച്ചത് ?

24 / 26

റൗലറ്റ് നിയമം നിലവിൽ വന്നത് ?

25 / 26

1917-ൽ നിലവിൽ വന്ന റൗലറ്റ് കമ്മിറ്റിയുടെ തലവൻ ?

26 / 26

ഭീകരവാദ പ്രവർത്തനങ്ങൾ തടയാൻ എന്ന പേരിൽ പൗരാവകാശങ്ങൾക്ക് നിയന്ത്രണ മേർപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് 1919-ൽ പാസാക്കിയ നിയമം?

Your score is

The average score is 73%

0%

Scroll to Top