കേരളത്തിലെ നവോത്ഥാന സംഘടനകളും സ്ഥാപകരും

പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) (1909)-പൊയ്കയിൽ യോഹന്നാൻ

ഇസ്ലാം ധർമ്മ പരിപാലന സംഘം -വക്കം അബ്ദുൾ ഖാദർ മൗലവി

കേരള മുസ്ലീം ഐക്യ സംഘം -വക്കം അബ്ദുൾ ഖാദർ മൗലവി

അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ (1920)- വക്കം അബ്ദുൾ ഖാദർ മൗലവി

തിരുവിതാംകൂർ ഈഴവ സഭ -ഡോ. പൽപ്പു

മലബാർ ഇക്കണോമിക് യൂണിയൻ- ഡോ. പൽപ്പു

ഗ്രേറ്റർ ഈഴവ അസോസിയേഷൻ (മഹാ ഈഴവ സംഘം ഈഴവ മഹാസഭ)-ഡോ. പൽപ്പു

ഈഴവ അസോസിയേഷൻ (1902)-ടി.കെ. മാധവൻ നായർ

നായർ സർവ്വീസ് സൊസൈറ്റി (എൻ.എസ്.എസ്) (1914) – മന്നത്ത് പത്മനാഭൻ

കല്യാണദായിനി സഭ -പണ്ഡിറ്റ് കറുപ്പൻ

ജ്ഞാനോദയം സഭ -പണ്ഡിറ്റ് കറുപ്പൻ

സുധർമ്മ സൂര്യോദയ സഭ -പണ്ഡിറ്റ് കറുപ്പൻ

അരയ വംശോധരണി സഭ-പണ്ഡിറ്റ് കറുപ്പൻ

അരയ സമാജം (1907)- പണ്ഡിറ്റ് കറുപ്പൻ

കൊച്ചിൻ പുലയ മഹാസഭ (1913)-കൃഷ്ണാദിയാശാൻ ,പണ്ഡിറ്റ് കറുപ്പൻ

അഖില കേരള അരയ മഹാസഭ (1922) -പണ്ഡിറ്റ് കറുപ്പൻ

സമസ്ത കേരളീയ അരയ മഹാജനയോഗം (1919)-ഡോ. വേലുക്കുട്ടി അരയൻ

അരയവംശ പരിപാലന യോഗം – ഡോ. വേലുക്കുട്ടി അരയൻ

അരയ സർവ്വീസ് സൊസൈറ്റി-ഡോ. വേലുക്കുട്ടി അരയൻ

കോഴിക്കോട് മഹാബോധി ബുദ്ധമിഷൻ -സി. കൃഷ്ണൻ

തിരുവിതാംകൂർ ചേരമർ മഹാസഭ (1921)-പാമ്പാടി ജോൺ ജോസഫ്

ചേരമൻ ദൈവ സഭ-സോളമൻ മാർക്കോസ്

ജാതിനാശിനിസഭ (1933)-ആനന്ദതീർത്ഥൻ

സനാതന ധർമ്മ വിദ്യാർത്ഥി സംഘം -ആഗമാനന്ദസ്വാമി

ആത്മ ബോധോദയ സംഘം -ശുഭാനന്ദ ഗുരുദേവൻ

കേരള പുലയ മഹാസഭ (കെ.പി.എം.എസ്) (1970)- പി.കെ. ചാത്തൻ മാസ്റ്റർ

അഭിനവ ഭാരത യുവക് സംഘം- എ.വി. കുഞ്ഞമ്പു

Scroll to Top