ഖിലാഫത് പ്രസ്ഥാനം +മൊണ്ടേഗ്ഗു ചെംസ്ഫോർഡ്

1 / 14

മൗലാനാ മുഹമ്മദലി,ഗാന്ധിജി എന്നിവരുടെ കൂടെ ഖിലാഫത് പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്തി ?

2 / 14

പബ്ലിക് സർവ്വീസ് കമ്മീഷൻ നിലവിൽ വന്ന ആദ്യ ബ്രിട്ടീഷ് പ്രവിശ്യ ?

3 / 14

“ജനങ്ങൾക്ക് അഹിംസയുടെ മാർഗം ശരിയായി മനസ്സിലായില്ല'' എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം ?

4 / 14

ഇന്ത്യയിൽ പബ്ലിക് സർവ്വീസ് കമ്മീഷൻ നിലവിൽ വന്ന വർഷം  ?

5 / 14

- മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരത്തിനു Unworthy and disappointing Sunless Dawn എന്ന് വിശേഷിപ്പിച്ചത് ?

6 / 14

അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?

7 / 14

ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് 1919 അനു സരിച്ച് ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടന്നത് എത്ര പ്രാവിശ്യം ?

8 / 14

ആദ്യ പൊതു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ വൈസ്രോയി ?

9 / 14

ഇന്ത്യയിൽ ആദ്യമായി പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം?

10 / 14

ഇന്ത്യയിൽ ആദ്യമായി പൊതു തിരഞ്ഞെടുപ്പു നടത്താൻ കാരണമായ നിയമം ?

11 / 14

ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്, 1919-ന്റെ മറ്റൊരു പേര് ?

12 / 14

മൊണ്ടേഗു ചെംസ്ഫോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാസ്സാക്കപ്പെട്ട നിയമം ?

13 / 14

റൗലറ്റ് നിയമത്തിനെതിരായി വളർന്നു വന്ന ഹിന്ദു മുസ്ലിം ഐക്യം ദൃഢമാക്കാൻ ഖിലാ ഫത്ത് പ്രസ്ഥാനം വഴിയൊരുക്കുമെന്ന് വിശ്വ സിക്കുകയും ഖിലാഫത്ത് പ്രസ്ഥാനത്തിന് പൂർണ പിന്തുണ കൊടുക്കുകയും ചെയ്ത ദേശീയ നേതാവ് ?

14 / 14

അഖിലേന്ത്യാ ഖിലാഫത്ത് ദിനമായി ആചരി ക്കാൻ തീരുമാനിച്ച ദിനം?

Your score is

The average score is 72%

0%

Scroll to Top