ചമ്പാരൻ സമരം +ഖേദ സത്യാഗ്രഹം +അഹമ്മദാബാദ് മിൽ സമരം

1 / 17

വരൾച്ചയെത്തുടർന്ന് കർഷകർ ബ്രിട്ടീഷ് ഗവൺമെന്റിനോട് ആവശ്യപ്പെട്ട നികുതി ഇളവ് ലഭിക്കാത്തതിനെ തുടർന്ന് ഗാന്ധിജിയുടെയും, സർദാർ വല്ലഭ്ഭായ് പട്ടേലിന്റെയും നേതൃത്വ ത്തിൽ നടന്ന നികുതി നിഷേധ പ്രക്ഷോഭത്തിന്റെ പേര്  ?

2 / 17

ഇന്ദുലാൽ യാഗ്നിക് ഏതു സത്യാഗ്രഹത്തിലാണ് ഗാന്ധിജിയെ അനുഗമിച്ചത് ?

3 / 17

ഫാക്ടറി തൊഴിലാളികൾക്കു വേണ്ടി ഗാന്ധിജി നടത്തിയ ആദ്യ സത്യാഗ്രഹം ?

4 / 17

ഗാന്ധിജി നടത്തിയ ആദ്യ നികുതി നിഷേധ സമരം ?

5 / 17

ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം ?

6 / 17

ഗുജറാത്തിൽ ഏതു വിഭാഗമാണ് ഖേദ സത്യാഗ്രഹം നടത്തിയത് ?

7 / 17

ഖേദ സത്യാഗ്രഹം നടന്ന വർഷം ?

8 / 17

അഹമ്മദാബാദ് മിൽ സമരത്തിൽ ഗാന്ധിജിയെ അനുഗമിച്ച വനിതാ നേതാവ് ?

9 / 17

ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ നിരാഹാര സമരം?

10 / 17

അഹമ്മദാബാദ് മിൽ സമരം നടന്ന വർഷം ?

11 / 17

ചമ്പാരൻ സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചത് ?

12 / 17

താഴെ തന്നിരിക്കുന്നവരിൽ ആരാണ്  ചമ്പാരനിലേക്ക് ഗാന്ധിയെ അനുഗമിച്ച പ്രമുഖൻ ?

13 / 17

ചമ്പാരൻ സത്യാഗ്രഹത്തിലെ പ്രാദേശിക നേതാവ് ?

14 / 17

ഗാന്ധിജി ഇന്ത്യ യിൽ വച്ച് ആദ്യമായി അറസ്റ്റിലായ വർഷം ?

15 / 17

തീങ്കാതിയ സമ്പ്രദായവുമായി ബന്ധപ്പെട്ട പ്രക്ഷോഭം ?

16 / 17

കർഷകർ തങ്ങളുടെ ഭൂമിയുടെ ഇരുപതിൽ മൂന്നു ഭാഗത്ത് നീലം കൃഷി ചെയ്യണമെന്നത് നിർബന്ധമാക്കിയ സമ്പ്രദായം ?

17 / 17

ഗാന്ധിജി യുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം  ?

Your score is

The average score is 78%

0%

Scroll to Top