ബക്‌സാർ യുദ്ധം+മൈസൂർ യുദ്ധം

1 / 24

മലബാർ, കുടക് (കൂർഗ്), ഡിണ്ടിഗൽ, ബരമഹൽ എന്നീ പ്രദേശങ്ങൾ ഏതു സന്ധിയുടെ ഫലമായാണ്  ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുത്തത് ?

2 / 24

മൂന്നാം മൈസൂർ യുദ്ധത്തിന്റെ കാലഘട്ടം ?

3 / 24

രണ്ടാം മൈസൂർ യുദ്ധത്തിനു കാരണം ?

4 / 24

ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ എന്നറിയപ്പെ ടുന്നത് ?

5 / 24

മൂന്നാം മൈസൂർ യുദ്ധത്തിന്റെ പ്രധാന കാരണം ?

6 / 24

നാലാം മൈസൂർ യുദ്ധം നടന്ന വർഷം ?

7 / 24

ടിപ്പുസുൽത്താൻ കൊല്ലപ്പെട്ട മൈസൂർ യുദ്ധം ?

8 / 24

നാലാം മൈസൂർ യുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാർ പിടിച്ചെടുത്ത പ്രദേശം ?

9 / 24

ടിപ്പു സുൽത്താന്റെ മലബാറിലെ പ്രാദേശിക തലസ്ഥാനമായി കരുതപ്പെടുന്ന പട്ടണം ?

10 / 24

“ഒരു സാമ്രാജ്യം സൃഷ്ടിക്കുവാനാണ് ഹൈദരാലി ജനിച്ചത് ടിപ്പുവാകട്ടെ അങ്ങനെയൊന്ന് നഷ്ടപ്പെടാനും” എന്നഭിപ്രായപ്പെട്ട ചരിത്ര കാരൻ ?

11 / 24

ടിപ്പു സുൽത്താന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലം?

12 / 24

ഇന്ത്യയിൽ ആദ്യമായി റോക്കറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച ഭരണാധികാരി?

13 / 24

ടിപ്പുവിൻറ്റെ തലസ്ഥാനം ?

14 / 24

മൂന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ച സന്ധി ?

15 / 24

രണ്ടാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി ?

16 / 24

ഒന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി ?

17 / 24

ഒന്നാം മൈസൂർ യുദ്ധത്തിലെ വിജയി ?

18 / 24

ഒന്നാം മൈസൂർ യുദ്ധം നടന്ന കാലഘട്ടം ?

19 / 24

അലഹബാദ് ഉടമ്പടിയെ തുടർന്ന്  ബംഗാളിൽ ബ്രിട്ടീഷുകാർക്ക്  ക്രമസമാധാന പാലനത്തിനു ചുമതലയുള്ള ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള അവകാശത്തിന്റെ പേര് ?

20 / 24

അലഹബാദ് ഉടമ്പടിയെ തുടർന്ന്  ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ബംഗാൾ, ബീഹാർ, ഒറീസ്സ എന്നിവിടങ്ങ ളിൽ നിന്ന് പിരിച്ചെടുക്കാനുള്ള നികുതി ഏതു പേരിൽ അറിയപ്പെടുന്നു ?

21 / 24

അലഹബാദ് ഉടമ്പടി ഒപ്പിട്ട ബംഗാൾ ഗവർണർ ?

22 / 24

ബക്സാർ യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി?

23 / 24

ബക്‌സാർ  യുദ്ധസമയത്ത് ബംഗാളിലെ ഗവർണർ 

24 / 24

ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ അവരുടെ ആധി പത്യം അരക്കിട്ടുറപ്പിക്കാൻ സഹായിച്ച യുദ്ധം?

Your score is

The average score is 75%

0%

Scroll to Top