ഭൂവൽക്കം +മാൻട്ടിൽ +കാമ്പ്

1 / 15

ഭൂമിയുടെ അന്തർഭാഗത്തെ  പാളികളിൽ ഏതാണ് "NIFE "എന്ന് അറിയപ്പെടുന്നത്  (CIVIL EXCISE OFFICER -2022)

2 / 15

അക കാമ്പിനെയും പുറകാമ്പിനെയും വേർതിരിക്കുന്നത്

3 / 15

അക കാമ്പ് നിർമിച്ചിരിക്കുന്നത്

4 / 15

അകകാമ്പിന്റെ ഏകദേശ കനം

5 / 15

ഭൂമിയുടെ കേന്ദ്ര ഭാഗം

6 / 15

മാൻട്ടിലിനു താഴെ ആയി കാണപ്പെടുന്ന മണ്ഡലം

7 / 15

അഗ്നി പർവതങ്ങളുടെ പുറത്തെത്തുന്ന ശിലാ ദ്രവത്തിന്റെ സ്രോതസ്സ്

8 / 15

സ്ഥല മണ്ഡലം ,ശിലാമണ്ഡലം  എന്നീ പേരുകളിൽ അറിയപ്പെടുന്നത്

9 / 15

മാൻട്ടിലിന്റെ ശരാശരി ഊഷ്മാവ്

10 / 15

ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത്

11 / 15

സിലിക്ക ,മഗ്നീഷ്യം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത്

12 / 15

സിലിക്ക ,അലുമിന എന്നിവ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത്

13 / 15

സിയാലിനെയും സിമയെയും വേർതിരിക്കുന്നത്

14 / 15

വൻകര ഭൂവൽക്കം എന്നറിയപ്പെടുന്നത് ?

15 / 15

ഭൂവല്കത്തിന്റെ ഏകദേശ കനം

Your score is

The average score is 46%

0%

Scroll to Top