ചൈനീസ് വിപ്ലവം :മോക്ക് ടെസ്റ്റ്

1 / 22

മാവോ സെ തുങ് മരണപ്പെട്ട വർഷം

2 / 22

സാംസ്‌കാരിക വിപ്ലവത്തിന് നേതൃത്വത്തിന് നൽകിയ നേതാവ്

 

3 / 22

പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന നിലവിൽ വന്ന വർഷം

4 / 22

ചൈനയിൽ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത സന്നദ്ധ സംഘടന

5 / 22

ചൈനയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവം നടത്തിയ വര്ഷം

6 / 22

ചൈനയിൽ ലോങ്ങ് മാർച്ച് നടത്തിയ വർഷം

7 / 22

വിപ്ലവം തോക്കിൻ കുഴലിലൂടെ --എന്ന് പ്രസ്താവിച്ച നേതാവ്

8 / 22

ചൈനയിലെ സൈനിക ആധിപത്യ ഭരണത്തിന് തുടക്കം കുറിച്ച വ്യക്തി

9 / 22

സൺ യാത് സെൻ മരണപ്പെട്ട വർഷം

10 / 22

മഞ്ജു രാജവംശത്തിന് അധികാരം നഷ്ടപ്പെടാൻ കാരണമായ വിപ്ലവം

11 / 22

മഞ്ജു രാജവംശത്തിനെതിരെ ചൈനയിൽ വിപ്ലവത്തിന്  നേത്രത്വം നൽകിയ വ്യക്തി

12 / 22

ബോക്സർ കലാപം നടന്ന വര്ഷം

13 / 22

മഞ്ജു രാജവംശത്തെ തകർക്കാൻ നടത്തിയ കലാപം

14 / 22

തുറന്ന വാതിൽ നയം പ്രഖ്യാപിച്ച അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

15 / 22

ചൈനയിൽ "തുറന്ന വ്യപാര നയം "വേണം എന്ന് ആവശ്യപെട്ട രാജ്യം

16 / 22

ചൈനയുടെ വ്യപാരം നശിപ്പിക്കാനായി ഇംഗ്ലീഷ് വ്യപാരികൾ ചൈനയിലേക്ക് കയറ്റുമതി ചെയ്ത ഉത്പന്നം

17 / 22

തായ്‌പിങ് ലഹളയ്ക് നേത്രത്വം നൽകിയത്

18 / 22

ഒന്നാം കറുപ്പ് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി

19 / 22

ഒന്നാം കറുപ്പ് യുദ്ധത്തിന്റെ ഭാഗമായി ബ്രിട്ടൻ പിടിച്ചെടുത്ത പ്രദേശം

20 / 22

ചൈനയ്‌ക്കെതിരെ ഏതു രാജ്യമാണ് കറുപ്പ് യുദ്ധം നടത്തിയത്

21 / 22

ചൈനീസ് വിപ്ലവത്തിലൂടെ ഭരണം നഷ്‌ടമായ രാജാവ്

22 / 22

ചൈനയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജവംശം ?

Your score is

The average score is 66%

0%

Scroll to Top