സിവിൽ നിയമലംഘന പ്രസ്ഥാനം+വട്ടമേശ സമ്മേളങ്ങൾ

1 / 31

മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്ന ബ്രിട്ടീഷ് രാഷ്ട്രീയ പാർട്ടി

2 / 31

3-ാം വട്ടമേശ സമ്മേളനത്തിന് എത്തിയ പ്രതി നിധികളുടെ എണ്ണം -

3 / 31

മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം

4 / 31

രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി  യുടെ ഉപദേഷ്ടാവായിരുന്നത്

5 / 31

രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഭാരതീയ സ്ത്രീകളെ പ്രതിനിധാനം ചെയ്ത് പങ്കെടു ത്തത് -

6 / 31

രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച ഏക വ്യക്തി ?

7 / 31

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പങ്കെടുത്ത വട്ടമേശ സമ്മേളനം -

8 / 31

രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ

9 / 31

രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം ?

10 / 31

ഗാന്ധി-ഇർവിൻ ഉടമ്പടിയുടെ മറ്റൊരു പേര്

11 / 31

ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ ഇന്ത്യയുടെ വൈസ്രോയി -

12 / 31

ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ

13 / 31

• ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം

14 / 31

വട്ടമേശ സമ്മേളനങ്ങൾ നടക്കുമ്പോൾ ബ്രിട്ടീഷ് രാജാവ് ?

15 / 31

വട്ടമേശ സമ്മേളനങ്ങളുടെ വേദി

16 / 31

വട്ടമേശ സമ്മേളനങ്ങളുടെ എണ്ണം

17 / 31

ദണ്ഡി മാർച്ചിനെ “ചായക്കോപ്പയിലെ കൊടുങ്കാറ്റ്' എന്ന് വിശേഷിപ്പിച്ചത് ?

18 / 31

ഒറീസ്സയിൽ (നിലവിൽ ഒഡീഷ) ഉപ്പുസത്യാഗഹത്തിന്റെ വേദി ?

19 / 31

"നാഗന്മാരുടെ റാണി' എന്ന് അറിയപ്പെടുന്നത്

20 / 31

സിവിൽ നിയമലംഘന പ്രസ്ഥാനം ഔദ്യോഗി കമായി പിൻവലിച്ചത് ?

21 / 31

- സിവിൽ നിയമലംഘന പ്രസ്ഥാനം താല്കാലി കമായി നിർത്തിവെയ്ക്കാൻ കാരണമായ സന്ധി ?

22 / 31

വേദാരണ്യം ഗാന്ധി എന്നറിയപ്പെടുന്നത്

23 / 31

തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ വേദി

24 / 31

ഗാന്ധിജിയുടെ അറസ്റ്റിന് ശേഷം ഉപ്പു സത്യാ ഗ്രഹത്തിന് നേതൃത്വം നൽകിയത് ?

25 / 31

ഗാന്ധിജിയെ നിയമലംഘനം നടത്തിയതിന് അറസ്റ്റുചെയ്ത് പാർപ്പിച്ച ജയിൽ ?

26 / 31

ദണ്ഡിയാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം

27 / 31

ദണ്ഡിമാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം -

28 / 31

വെൺമയുടെ ഒഴുകുന്ന നദി' എന്ന് അറിയപ്പെ ടുന്നത് ?

29 / 31

എവിടെ നിന്നു മാണ് ഗാന്ധിജി ദണ്ഡി കടപ്പുറത്തേയ്ക്ക് യാത്ര ആരംഭിച്ചത് ?

30 / 31

“ഞാൻ മുട്ടുകുത്തി നിന്ന് അപ്പം യാചിച്ചു, അങ്ങെനിക്ക് എറിഞ്ഞുതന്നത് കല്ലുകളാണ്' എന്ന് ഇർവിനോട് പറഞ്ഞത്

31 / 31

ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ജനകീയ പ്രക്ഷോഭം

Your score is

The average score is 68%

0%

Scroll to Top