കേരളത്തിലെ ആദ്യ നിയമസഭ +വകുപ്പും മന്ത്രിമാരും +കേരളത്തിലെ രാഷ്ട്രപതി ഭരണകാലം

1 / 24

കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട വർഷം ?

2 / 24

കേരളത്തിൽ ഏഴാമതായി രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ വർഷം ?

3 / 24

കേരളത്തിൽ 5 മതായി രാഷ്‌ട്രപതി ഭരണം  ഏർപെടുത്തി വർഷം  ?

4 / 24

കോടതി വിധി യിലൂടെ നിയമ സഭാംഗത്വം ലഭിച്ച  ലഭിച്ച  ആദ്യ വ്യക്തി ?

5 / 24

1956 മാർച്ച്  23 രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം ?

6 / 24

കേരളത്തിൽ അവസാനമായി രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയത് ?

7 / 24

കേരളത്തിൽ ആദ്യമായി രാഷ്‌ട്രപതി ഭരണത്തിന് കീഴിലായ വർഷം  ?

8 / 24

ഒന്നാം കേരള മന്ത്രിസഭയിലെ  ധനകാര്യ മന്ത്രി ?

9 / 24

ഒന്നാം കേരളം മന്ത്രിസഭയിലെ റവന്യൂ മന്ത്രി ?

10 / 24

ഒന്നാം കേരളം മന്ത്രിസഭയിലെ  വിദ്യാഭ്യാസ മന്ത്രി ?

11 / 24

ഒന്നാം കേരള മന്ത്രിസഭയിലെ നിയമ മന്ത്രി ?

12 / 24

ഒന്നാം കേരള മന്ത്രിസഭയിലെ വ്യവസായ മന്ത്രി ?

13 / 24

ഒന്നാം കേരളം മന്ത്രിസഭയിലെ മുഖ്യമന്ത്രി ?

14 / 24

ഇന്ത്യയിൽ ആദ്യമായി 356 -അനുച്ഛേദം വഴി പുറത്താക്കപ്പെട്ട മന്ത്രി സഭ ?

15 / 24

ഒന്നാം കേരള മന്ത്രിസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം ?

16 / 24

കേരളത്തിൽ ആദ്യ നിയമ സഭയിലെ അംഗങ്ങളുടെ എണ്ണം ?

17 / 24

ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭാ നിലവിൽ വന്ന സംസ്ഥാനം ?

18 / 24

ഒന്നാം കേരളം നിയമ സഭയിലേക്കു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി ?

19 / 24

ഒന്നാം കേരളം നിയമ സഭയിലെ വനിതകളുടെ എണ്ണം ?

20 / 24

ഒന്നാം കേരളം മന്ത്രിസഭയിലെ വനിതാ മന്ത്രിമാരുടെ എണ്ണം ?

21 / 24

ഒന്നാം മന്ത്രി സഭയിലെ മന്ത്രിമാരുടെ എണ്ണം ?

22 / 24

കേരളത്തിലെ ആദ്യ നിയമസഭാ മണ്ഡലങ്ങുടെ എണ്ണം ?

 

23 / 24

കേരളത്തിലെ ആദ്യ മന്ത്രിസഭാ നിലവിൽ വന്നത് ?

24 / 24

കേരളത്തിൽ ആദ്യ നിയമ സഭ നിലവിൽ വന്നത് ?

Your score is

The average score is 70%

0%

Scroll to Top