ക്വിറ്റ് ഇന്ത്യ +മൊറാഴ+കരിവെള്ളൂർ +പുന്നപ്ര വയലാർ

1 / 24

കെ പി ആർ ഗോപാലനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയ ദേശീയ നേതാവ് ?

2 / 24

മൊറാഴ സമരത്തോട് അനുബന്ധിച്ച വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട  വിപ്ലവകാരി ?

3 / 24

മൊറാഴ സമരത്തെ തുടർന്ന് മരണപ്പെട്ട പോലീസ് ഇൻസ്‌പെക്ടർ ?

4 / 24

മൊറാഴ സമരം നടന്ന വർഷം ?

5 / 24

രണ്ടാം ലോകമഹായുദ്ധ കാലത്തെ സാധനങ്ങളുടെ അമിത  വിലയ്ക്കും ബ്രിട്ടീഷുകാരുടെ മർദന മുറകൾക്കും എതിരെ കണ്ണൂരിൽ നടന്ന സമരം ?

6 / 24

കരിവെള്ളൂർ സമരത്തിലെ രക്തസാക്ഷി ?

7 / 24

കരിവെള്ളൂർ സ്ഥിതി ചെയ്യുന്ന ജില്ല?

8 / 24

കരിവെള്ളൂർ സമരണയിക ?

9 / 24

കരിവെള്ളൂർ സമരത്തിന് നേതൃത്വത്തം നൽകിയത്?

10 / 24

പ്രഭുക്കൻ മാരുടെ നെല്ല് പൂഴ്ത്തിവെയ്പ്പിനെതിരെ മലബാറിൽ നടന്ന സമരം ?

11 / 24

അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കാരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ദിവാൻ ?

12 / 24

പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് ?

13 / 24

പുന്നപ്ര വയലാർ നടന്ന ജില്ല ?

14 / 24

പുന്നപ്ര വയലാർ സമരം നടന്ന വർഷം ?

15 / 24

സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും ,അമേരിക്കൻ മോഡൽ ഭരണത്തിനുമെതിരെ തിരുവിതാംകൂറിൽ നടന്ന സമരം ?

16 / 24

ഏതു പാലമാണ് ക്വിറ്റ് ഇന്ത്യ സമരവുമായി കേരളത്തിൽ തകർക്കാൻ ഗൂഢാലോചന നടത്തിയത് ?

17 / 24

കേരളത്തിലെ ക്വിറ്റ് ഇന്ത്യ കലാപകാരികൾ വിധ്വംസക ദിനമായി പ്രഖ്യാപിച്ചത് എന്നാണ് ?

18 / 24

കീഴരിയൂർ ബോംബ് കേസിനെപ്പറ്റി അന്വേഷിച്ചുകൊണ്ട് കെ ബി മേനോനു  കത്തെഴുതിയ ദേശീയ നേതാവ് ?

19 / 24

ഇരുമ്പഴിക്കുള്ളിൽ എന്ന ഗ്രന്ഥം രചിച്ചത് ?

20 / 24

ക്വിറ്റ് ഇന്ത്യ സമര കാലത്തു പ്രസിദ്ധീകരിച്ച മാസിക ?

21 / 24

കീഴരിയൂർ ബോംബ് കേസിനെ പ്രതിപാദിക്കുന്ന ഹിന്ദി നാടകം ?

22 / 24

കീഴരിയൂർ ബോംബ് ആക്രമണം നടന്ന ജില്ല ?

23 / 24

കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട എത്രപേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത് ?

24 / 24

കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട സംഭവം ?

Your score is

The average score is 74%

0%

Scroll to Top