ലാഹോർ ഗൂഢാലോചന കേസ് +ബർദ്ദോളി സത്യാഗ്രഹം

1 / 10

ലാഹോർ ഗൂഢാലോചന കേസ് നടന്ന വർഷം ?

2 / 10

ബർദോളി സത്യാഗ്രഹം നടന്ന വർഷം ?

3 / 10

ബർദോളി ഗാന്ധി എന്നറിയപ്പെടുന്നത് ?

4 / 10

ബർദോളി സമരത്തിന് നേതൃത്വം നൽകിയത് ?

5 / 10

ഭൂനികുതി വർധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം ?

6 / 10

സൈമൺ കമ്മീഷൻ ലാത്തിച്ചാർജിന് നേതൃത്വം നൽകിയ പോലീസ് സൂപ്രണ്ട് ?

7 / 10

ഭഗത്സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരെ ലാഹോർ കേസിൽ തൂക്കിലേറ്റിയത് ഏത് വർഷം ?

8 / 10

സാൻഡേഴ്സ് വധവുമായി ബന്ധപ്പെട്ട കേസ് ?

9 / 10

സൈമൺ കമ്മീഷനെതിരായി നടന്ന പ്രകടന ത്തിൽ പങ്കെടുത്ത് പോലീസ് ലാത്തിചാർജിൽ മരണമടഞ്ഞ ദേശീയ നേതാവ് ?

10 / 10

ഏതു ബില്ല് പാസ്സാക്കുന്നതിനെതിരെയാണ് ഭഗത്സിംഗും ബദുകേശ്വർ ദത്തും അസംബ്ലി യിലേക്ക് ബോംബ് എറിഞ്ഞത് ?

Your score is

The average score is 68%

0%

Scroll to Top