നെഹ്‌റു റിപ്പോട്ട്+പൂർണ്ണ സ്വരാജ് +ചിറ്റഗോങ്ങ് കൊള്ള

1 / 18

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആദ്യ വനിതാ രക്തസാക്ഷി ?

2 / 18

ചിറ്റഗോംഗിലെ യൂറോപ്യൻ ക്ലബ് ആക്രമിക്കുന്നതിന് നേതൃത്വം കൊടുത്ത വനിത ?

3 / 18

ചിറ്റഗോംഗ് സ്ഥിതി ചെയ്തിരുന്നത് ?

4 / 18

ചിറ്റഗോംഗ് ആയുധപ്പുര ആക്രമിച്ചത് ?

5 / 18

സൂര്യ സെൻ ആരംഭിച്ച വിപ്ലവ സംഘടന ?

6 / 18

ചിറ്റഗോംഗ് ആയുധപ്പുര കൊള്ളയ്ക്ക് നേതൃത്വം കൊടുത്തത് ?

7 / 18

ചിറ്റഗോംഗിലെ ആയുധപ്പുരകൊള്ളയടിച്ച് ആയുധശേഖരം പിടിച്ചെടുക്കുകയും വാർത്ത പുറംലോകമറിയാതിരിക്കാൻ വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കാനും ഇന്ത്യൻ വിപ്ലവകാ രികൾ നടത്തിയ ശ്രമം ?

8 / 18

ലാഹോറിൽ രവി നദിയുടെ തീരത്ത് ത്രിവർണ്ണ പതാക ഉയർത്തിയത് ?

9 / 18

ലാഹോർ കോൺഗ്രസ് സമ്മേള നത്തിന്റെ അധ്യക്ഷൻ ?

10 / 18

ലാഹോർ സമ്മേള നത്തിൽ കോൺഗ്രസ് പാസ്സാക്കിയ പ്രമേയം അറിയപ്പെടുന്നത് ?

11 / 18

കോൺഗ്രസിന്റെ ലക്ഷ്യം പൂർണ്ണ സ്വരാജ് അഥവാ പൂർണ്ണ സ്വാതന്ത്ര്യം ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം ?

12 / 18

ഇന്ത്യയ്ക്കുവേണ്ടി സ്വരാജ് ഭരണഘടന തയ്യാറാക്കിയ ദേശീയ നേതാവ് ?

13 / 18

നെഹ്റു റിപ്പോർട്ടിനെ എതിർത്തു കൊണ്ട് 1929-ൽ 14 തത്വങ്ങൾക്ക് (14 points) രൂപം നൽകിയത് ?

14 / 18

നെഹ്റു റിപ്പോർട്ട് ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടത് ?

15 / 18

നെഹ്റു റിപ്പോർട്ട് തയ്യാറാക്കാൻ മോത്തിലാൽ നെഹ്റുവിനെ സഹായിച്ചത് ?

16 / 18

നെഹ്റു കമ്മിറ്റിയുടെ അധ്യക്ഷൻ ?

17 / 18

നെഹ്റു കമ്മിറ്റി നിയമിക്കപ്പെട്ട വർഷം ?

18 / 18

ഇന്ത്യയിലെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടി കളും ചേർന്ന് ഇന്ത്യയ്ക്ക് ഒരു ഭരണഘടന രൂപീകരിക്കാനായി ചുമതലപ്പെടുത്തിയ കമ്മിറ്റി?

Your score is

The average score is 74%

0%

Scroll to Top