നിയമലംഘന പ്രസ്ഥാനം +ഇലക്ട്രി സിറ്റി സമരം

1 / 15

കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് കെ കേളപ്പനോടൊപ്പം എത്ര പേരാണ് പങ്കെടുത്തത് ?

2 / 15

വൈദ്യുത പ്രക്ഷോഭത്തിന്‌ ശേഷം തൃശ്ശൂരിലെ വൈദ്യുത വിതരണം ഏറ്റെടുത്തത് ആരാണ് ?

3 / 15

വൈദ്യുത പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയ വ്യക്തി?

4 / 15

വൈദ്യുത പ്രക്ഷോഭം നടന്ന വർഷം ?

5 / 15

പാലക്കാട് ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ?

6 / 15

കെ കേളപ്പൻറ്റെ നേത്രത്വത്തിൽ ഉപ്പു സത്യാഗ്രഹ ജാഥ ആരംഭിച്ച ദിവസം ?

7 / 15

"വരിക വരിക സഹജരെ " ആരുടെ  വരികളാണ് ?

8 / 15

കെ കേളപ്പൻ  അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി?

9 / 15

കേരളത്തിലെ ഉപ്പു  സത്യാഗ്രഹത്തിന്റെ സ്മാരകം സ്ഥിതി ചെയ്യുന്നത് ?

10 / 15

രണ്ടാം ബർദോളി എന്നറിയപ്പെടുന്നത് ?

11 / 15

പി കൃഷ്ണപ്പിള്ള ഏതു സ്ഥലത്തു വെച്ചാണ് ഉപ്പു സത്യഗ്രഹത്തിനു നേതൃത്വം നൽകിയത് ?

12 / 15

കേരളത്തിലെ ഉപ്പു സത്യാഗ്രഹത്തിന് പ്രധാന വേദി ആയ  സ്ഥലം?

13 / 15

കോഴിക്കോട് ജില്ലയിൽ എവിടെയാണ് ഉപ്പു സത്യാഗ്രഹഹം നടന്നത് ?

14 / 15

കണ്ണൂരിൽ ഉപ്പുസത്യാഗ്രഹം നടന്ന സ്ഥലം ?

15 / 15

നിയമലംഘന പ്രസ്ഥാനം ആരംഭിച്ച വർഷം ?

Your score is

The average score is 78%

0%

Scroll to Top