സൈമൺ കമ്മീഷൻ+ബട്ട്ലർ കമ്മിറ്റി+നാട്ടുരാജ്യപ്രജാ സമ്മേളനം+ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ

1 / 28

ഏതു ബില്ല് പാസ്സാക്കുന്നതിനെതിരെയാണ് ഭഗത്സിംഗും ബദുകേശ്വർ ദത്തും അസംബ്ലി യിലേക്ക് ബോംബ് എറിഞ്ഞത് ?

2 / 28

ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ സായുധവിപ്ലവത്തിനായി ആരംഭിച്ച സേനാവിഭാഗം?

3 / 28

ഫിലോസഫി ഓഫ് ബോംബ് എഴുതി യത്?

4 / 28

റവല്യൂഷണറി എഴുതിയത് ?

5 / 28

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ മാനിഫെസ്റ്റോ ?

6 / 28

സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ഭഗത്സിംഗും കൂട്ടാളികളും വിതരണം ചെയ്ത ലഘുലേഖയുടെ തലക്കെട്ട് ?

7 / 28

ജവഹർലാൽ നെഹ്‌റു നാട്ടുരാജ്യ സഭ സമ്മേളനത്തിന്റെ അധ്യക്ഷനായത് ?

8 / 28

ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ (എച്ച്. എസ്. ആർ. എ) സ്ഥാപിക്കപ്പെട്ട സ്ഥലം ?

9 / 28

നാട്ടു രാജ്യ പ്രജാ സമ്മേളനം ആദ്യമായി നടന്നത്?

10 / 28

നാട്ടു രാജ്യങ്ങൾക്കു മേൽ ബ്രിട്ടീഷ് മേൽ ക്കോയ്മ തുടർന്നും നില നിർത്തണമെന്ന് നിർദ്ദേശം നൽകിയ കമ്മിറ്റി ?

11 / 28

ബട്ട്ലർ കമ്മിറ്റി റിപ്പോർട്ട് നൽകിയത് ?

12 / 28

1927-ൽ ബട്ട് ലർ കമ്മിറ്റിയെ നിയമിച്ച വൈസ്രോയി?

13 / 28

ബ്രിട്ടീഷ് സാമ്രാജ്യവും നാട്ടുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെക്കുറിച്ച് പഠിച്ച കമ്മിറ്റി?

14 / 28

കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?

15 / 28

സൈമൺ കമ്മീഷൻ രൂപീകരിച്ച വർഷം ?

16 / 28

സൈമൺ കമ്മീഷനുമായി സഹകരിക്കാൻ ബ്രിട്ടീഷ് സർക്കാർ രൂപീകരിച്ച അഖിലേന്ത്യാ സഹകരണ കമ്മിറ്റി ചെയർമാൻ?

17 / 28

മദ്രാസിൽ സൈമൺ കമ്മീഷനെതിരായ പ്രകടനം നയിച്ചത്?

18 / 28

സൈമൺ കമ്മീഷനെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത കോൺഗ്രസ് സമ്മേളനം ?

19 / 28

“സൈമൺ ഗോ ബാക്ക്” എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയത്?

20 / 28

സൈമൺ കമ്മീഷനെതിരെ ഇന്ത്യ യിൽ ഉയർന്ന മുദ്രാവാക്യം?

21 / 28

സൈമൺ കമ്മീഷനെ ഇന്ത്യ ബഹിഷ്കരിക്കാനുള്ള പ്രധാന കാരണം ?

 

22 / 28

സൈമൺ കമ്മീഷനിൽ അംഗമായതിനുശേഷം പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വ്യക്തി?

23 / 28

സൈമൺ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം ?

24 / 28

സൈമൺ കമ്മീഷൻ ചെയർമാൻ ?

25 / 28

സൈമൺ കമ്മീഷൻ രൂപീകരണ സമയത്ത് ഇന്ത്യയിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ്

26 / 28

ഇന്ത്യ യിലെ പുതിയ ഭരണ പരിഷ്കാര ങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ?

27 / 28

സൈമൺ കമ്മീഷന്റെ ഔദ്യോഗിക നാമം ?

28 / 28

സൈമൺ കമ്മീഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ?

Your score is

The average score is 69%

0%

Scroll to Top