നിയമ ലംഘന പ്രസ്ഥാനം

നിയമലംഘന പ്രസ്ഥാനംആരംഭിച്ച വർഷം

1930

കേരളത്തിലെ ഉപ്പുസത്യാഗ്രഹ കേന്ദ്രങ്ങൾ

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കോഴിക്കോട് ജില്ലയിലെ ബേപ്പൂർ

കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്

കെ. മാധവൻ നായർ, ഇ. മൊയ്തു മൗലവി,കെ കേളപ്പൻ

കോഴിക്കോട് കടപ്പുറത്ത് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയവർ

മുഹമ്മദ് അബ്ദുറഹ്മാൻ, പി. കൃഷ്ണപിള്ള

കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ പ്രധാന വേദിയായ സ്ഥലം –

പയ്യന്നൂർ

രണ്ടാം ബർദോളി എന്നറിയപ്പെടുന്നത്

പയ്യന്നൂർ

പാലക്കാട് നിന്നുള്ള ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്

ടി.ആർ. കൃഷ്ണസ്വാമി അയ്യർ

ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി

പി.സി. കുഞ്ഞിരാമൻ അടിയോടി

“വരിക വരിക സഹജരെ ”എന്നു തുടങ്ങുന്ന ഗാനം ഏത് സത്യാഗ്രഹത്തിന്റെ മാർച്ചിംഗ് ഗാന മാണ്

– ഉപ്പ് സത്യാഗ്രഹം (കേരളം)

“വരിക വരിക സഹജരേ……” എന്നത് ആരുടെ വരികളാണ്

അംശി നാരായണപിള്ള

നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങൾ –

വിദേശ വസ്തു ബഹിഷ്കരണം, മദ്യഷാപ്പ് പിക്കറ്റിങ്ങുകൾ, ഖാദി പ്രചരണം

RARE FACTS

കേരളത്തിൽ ഉപ്പു സത്യാഗ്ര ഹ ത്തിൽ കെ. കേളപ്പനോടൊപ്പം പങ്കെടുത്തവർ

32

കെ.കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുസത്യാ ഗ്രഹ ജാഥ ആരംഭിച്ചത്

1930 ഏപ്രിൽ 13

ഉപ്പുസത്യാഗ്രഹജാഥ പയ്യന്നൂരിലെത്തിയത്

1930 ഏപ്രിൽ 21

കെ. കേളപ്പൻ അറസ്റ്റ് വരിച്ചതിനുശേഷം ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്

മൊയ്യാരത്ത് ശങ്കരൻ

ഉപ്പു സത്യാഗ്രഹസ്മാരകം സ്ഥിതി ചെയ്യു ന്നത് –

ഉളിയത്ത് കടവ് (പയ്യന്നൂർ)

വൈദ്യുതി പ്രക്ഷോഭം (ഇലക്ട്രിസിറ്റി സമരം)

തൃശ്ശൂരിൽ വൈദ്യുതി വിതരണം നടത്തുന്നതിന് ഒരു സ്വകാര്യ കമ്പനിയ്ക്ക് അനുവാദം നൽകിയ ദിവാൻ ഷൺമുഖം ചെട്ടിയ്ക്ക് എതിരായി നടത്തിയ പ്രക്ഷോഭം

വൈദ്യുതി പ്രക്ഷോഭം (പിന്നീട് ഇത് തൃശ്ശൂർ കോർപ്പറേഷൻ ഏറ്റെടുത്തു) വൈദ്യുതി

പ്രക്ഷോഭം നടന്ന വർഷം –

1936

കേരളത്തിലെ ജനകീയ സമരങ്ങളിലേക്ക് ക്രിസ്ത്യാനികൾ പങ്കെടുക്കാൻ തുടങ്ങിയ സമരം

വൈദ്യുതി പ്രക്ഷോഭം .

വൈദ്യുതി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവർ –

എ.ആർ. മേനോൻ, ഇക്കണ്ട വാര്യർ, ഇയ്യുണ്ണി

_______________________________________

Scroll to Top