സ്വരാജ് പാർട്ടി +കാക്കോരി ട്രെയിൻ കൊള്ള +ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ

1 / 15

സർക്കാർ ഖജനാവിലേക്ക് ട്രെയിനിൽ കൊണ്ടു പോകുന്ന പണം കൊള്ളയടിക്കാൻ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ നടത്തിയ ശ്രമം ?

2 / 15

രാംപ്രസാദ് ബിസ്മിൽ തൂക്കിലേക്കപെട്ട സംഭവം ?

3 / 15

കാക്കോരി ട്രെയിൻ കൊള്ള നടന്നത് ?

4 / 15

കാക്കോരി സംഭവത്തിൽ ബ്രിട്ടീഷുകാർക്ക് പിടികൊടുക്കാതെ രക്ഷപ്പെട്ട വിപ്ലവകാരി ?

5 / 15

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ സ്ഥാപിക്കപ്പെട്ട സ്ഥലം ?

6 / 15

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ നിലവിൽ വന്നത് ?

7 / 15

സ്വരാജ് പാർട്ടിയുടെ പ്രധാന ലക്ഷ്യം ?

8 / 15

ഇന്ത്യയ്ക്ക് ഒരു ഭരണഘടനാ നിർമ്മാണസഭ വേണമെന്ന ആവശ്യമുന്നയിച്ച ആദ്യ രാഷ്ട്രീയ പാർട്ടി?

9 / 15

സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി?

10 / 15

പ്രവിശ്യകളിലെ ദ്വിഭരണത്തെക്കുറിച്ച് പഠിക്കാൻ നിയമിതനായ കമ്മിറ്റി ?

11 / 15

സ്വരാജ് പാർട്ടിയുടെ ആദ്യ നാമം?

12 / 15

ഗയ സമ്മേളനം നടന്ന വർഷം ?

13 / 15

സ്വരാജ് പാർട്ടി രൂപീകരിക്കാൻ തീരുമാനമെ ടുത്ത കോൺഗ്രസ് സമ്മേളനം ?

14 / 15

സ്വരാജ് പാർട്ടി രൂപീകൃതമായത്

15 / 15

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള പിൻവാങ്ങലിനെ തുടർന്ന് കോൺഗ്രസ്സിലു ണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ ഫലമായി കോൺഗ്രസ്സിൽ നിന്നും വിട്ടുപോയ നേതാക്കൾ ആരംഭിച്ച സംഘടന ?

Your score is

The average score is 70%

0%

Scroll to Top