സ്വരാജ് പാർട്ടി (1923)

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള പിൻവാങ്ങലിനെ തുടർന്ന് കോൺഗ്രസ്സിലു ണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ ഫലമായി കോൺഗ്രസ്സിൽ നിന്നും വിട്ടുപോയ നേതാക്കൾ ആരംഭിച്ച സംഘടന

സ്വരാജ് പാർട്ടി

സ്വരാജ് പാർട്ടി രൂപീകൃതമായത്

1923 ജനുവരി 1

സ്വരാജ് പാർട്ടി രൂപീകരിക്കാൻ നേതൃത്വം നൽകിയ പ്രധാന നേതാക്കൾ

സി.ആർ. ദാസ്, മോത്തിലാൽ നെഹ്റു

(സ്വരാജ് പാർട്ടിയിലെ പ്രമുഖ നേതാക്കൾ സി.ആർ.ദാസ്, മോത്തിലാൽ നെഹ്റു, വിതൽ ഭായ് പട്ടേൽ, ഹക്കീം അജ്മൽ ഖാൻ, മദൻമോഹൻ മാളവ്യ.)

സ്വരാജ് പാർട്ടി രൂപീകരിക്കാൻ തീരുമാനമെ ടുത്ത കോൺഗ്രസ് സമ്മേളനം

ഗയ സമ്മേളനം (1922 ഡിസംബർ)

സ്വരാജ് പാർട്ടിയുടെ ആദ്യ നാമം

കോൺഗ്രസ് ഖിലാഫത്ത് സ്വരാജ് പാർട്ടി

സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം

അലഹബാദ് (1923)

സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡന്റ്

സി.ആർ.ദാസ്

സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി

മോത്തിലാൽ നെഹ്റു

മുധിമാൻ കമ്മിറ്റിയുടെ രൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ച പാർട്ടി

സ്വരാജ് പാർട്ടി

പ്രവിശ്യകളിലെ ദ്വിഭരണത്തെക്കുറിച്ച് പഠിക്കാൻ നിയമിതനായ കമ്മിറ്റി

മുധിമാൻ കമ്മിറ്റി

1923-ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച പാർട്ടി

സ്വരാജ് പാർട്ടി

കേന്ദ്ര നിയമ നിർമ്മാണ സഭയുടെ (Central Legislative Assembly) പ്രസിഡന്റായ ആദ്യ ഇന്ത്യക്കാരൻ

വിതൽ ഭായ് പട്ടേൽ (1925)

ഇന്ത്യയ്ക്ക് ഒരു ഭരണഘടനാ നിർമ്മാണസഭ വേണമെന്ന ആവശ്യമുന്നയിച്ച ആദ്യ രാഷ്ട്രീയ പാർട്ടി

സ്വരാജ് പാർട്ടി (1934)

സ്വരാജ് പാർട്ടിയുടെ പ്രധാന ലക്ഷ്യം

കൗൺസിൽ പ്രവേശനം (തിരഞ്ഞെടുപ്പിൽ മത്സരിച്ച് കേന്ദ്ര നിയമനിർമ്മാണസഭയിലും പ്രവിശ്യാ നിയമസഭകളിലും പ്രവേശിക്കുക)

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ‘അസോസിയേഷൻ (1924)

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ നിലവിൽ വന്നത്

1924

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ പ്രധാന പ്രവർത്തകർ

സചീന്ദ്രനാഥ് സന്യാൽ, നരേന്ദ്രമോഹൻ സെൻ, പ്രതുൽ ഗാംഗുലി, ജോഗേഷ് ചന്ദ്ര ചാറ്റർജി, രാംപ്രസാദ് ബിസ്മിൽ

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ സ്ഥാപിക്കപ്പെട്ട സ്ഥലം

കാൺപൂർ

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേ ഷന്റെ നേതൃത്വത്തിൽ നടന്ന കവർച്ചാശ്രമം

കാക്കോരി ട്രെയിൻ കൊള്ള

കാക്കോരി ട്രെയിൻ കൊളള (1925)

സർക്കാർ ഖജനാവിലേക്ക് ട്രെയിനിൽ കൊണ്ടു പോകുന്ന പണം കൊള്ളയടിക്കാൻ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ നടത്തിയ ശ്രമം

കാക്കോരി ട്രെയിൻ കൊള്ള

കാക്കോരി സ്ഥിതി ചെയ്യുന്നത്

ഉത്തർപ്രദേശിലെ ലഖ്നൗവിനടുത്ത്

കാക്കോരി ട്രെയിൻ കൊള്ള നടന്നത്

1925 ആഗസ്റ്റ് 9 ന്

കാക്കോരി സംഭവത്തിൽ ബ്രിട്ടീഷുകാർക്ക് പിടികൊടുക്കാതെ രക്ഷപ്പെട്ട വിപ്ലവകാരി

ചന്ദ്രശേഖർ ആസാദ്

കാക്കോരി കേസിൽ 1927 ഡിസംബറിൽ തൂക്കിലേറ്റപ്പെട്ട ദേശസ്നേഹികൾ

രാംപ്രസാദ് ബിസ്മിൽ, രാജേന്ദ്രലാഹിരി, റോഷൻ ലാൽ, അഷ്ഫാഖ് ഉല്ലാ ഖാൻ

Scroll to Top